ജനദ്രോഹനയങ്ങൾക്കെതിരെ പ്ര​തി​ഷേ​ധ പ്ര​ക​ട​നം
Tuesday, February 23, 2021 10:29 PM IST
മു​ട്ടം: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കും, പി​ൻ​വാ​തി​ൽ നി​യ​മ​നം, കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഡീ​സ​ൽ, പെ​ട്രോ​ൾ, പാ​ച​ക​വാ​ത​ക വി​ല വ​ർ​ധ​ന​ക്കെ​തി​രെ​യും കേ​ര​ളാ കോ​ണ്‍​ഗ്ര​സ് - ജോ​സ​ഫ് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ടി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഇ​ബ്രാ​ഹിം കു​ട്ടി, സ​ണ്ണി ത​റ​യി​ൽ, മാ​ത്യു പാ​ലംപ​റ​ന്പി​ൽ, ഗ്ലോ​റി പൗ​ലോ​സ്, ഷേ​ർ​ളി അ​ഗ​സ്റ്റി​ൻ, മേ​ഴ്സി ദേ​വ​സ്യാ, ജോ​സ​ഫ് തൊ​ട്ടി​ത്താ​ഴം, സി.​ആ​ർ. ​സ​ജീ​വ​ൻ, മ​ത്ത​ച്ച​ൻ വ​ള​വ​നാ​ട്ട്, ജോ​യി ക​ണ്ട​ത്തി​ൽ, ടി.​എ​ച്ച്. ഈ​സ, ര​ഞ്ജി​ത്ത് മ​ന​പ്പു​റ​ത്ത്, സ​ന്തു കാ​ട​ൻ​കാ​വി​ൽ, ജോ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.