അ​വാ​ർ​ഡ് ന​ൽ​കും
Saturday, January 23, 2021 10:58 PM IST
തൊ​ടു​പു​ഴ: മൃ​ഗ​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്ക് ജി​ല്ലാ ത​ല​ത്തി​ൽ 2019-20 വ​ർ​ഷ​ത്തി​ൽ മി​ക​ച്ച ജ​ന്തു​ക്ഷേ​മ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ വ്യ​ക്തി​ക​ൾ, സം​ഘ​ട​ന​ക​ൾ എ​ന്നി​വ​ർ​ക്ക് അ​വാ​ർ​ഡ് ന​ൽ​കു​ന്ന​തി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 29-നു ​മു​ന്പാ​യി പൂ​ർ​ണ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ ബ​യോ​ഡേ​റ്റ ജി​ല്ലാ വെ​റ്റി​ന​റി കേ​ന്ദ്ര​ത്തി​ൽ ന​ൽ​ക​ണ​മെ​ന്ന് ചീ​ഫ് വെ​റ്റി​ന​റി ഓ​ഫീ​സ​ർ ഡോ. ​ഷീ​ല സാ​ലി ടി. ​ജോ​ർ​ജ് അ​റി​യി​ച്ചു. ഫോ​ണ്‍: 9446083906.