ഏ​ക​ദി​ന ഉ​പ​വാ​സം
Saturday, January 23, 2021 10:58 PM IST
ചെ​റു​തോ​ണി: ദേ​ശീ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക ബി​ല്ലി​നെ​തി​രെ സ​മ​രം ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് നാ​ളെ ചെ​റു​തോ​ണി​യി​ൽ ഏ​ക​ദി​ന ഉ​പ​വാ​സ​സ​മ​രം ന​ട​ക്കു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നി​ൽ ആ​ന​ക്ക​നാ​ട്ട് അ​റി​യി​ച്ചു. രാ​വി​ലെ 10-ന് ​ആ​രം​ഭി​ക്കു​ന്ന സ​മ​രം എ​ഐ​സി​സി അം​ഗം ഇ.​എം ആ​ഗ​സ്തി ഉ​ദ്ഘാ​ട​നം​ചെ​യ്യും. സ​മാ​പ​ന സ​മ്മേ​ള​നം ഡി​കെ​ടി​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​യി മാ​ളി​യേ​ക്ക​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്യും.