ഐ​ടി​ഐ അ​ഡ്മി​ഷ​ൻ
Saturday, January 23, 2021 10:56 PM IST
ക​ട്ട​പ്പ​ന: ഇ​ടു​ക്കി ജി​ല്ല​യി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച ഏ​ല​പ്പാ​റ ഗ​വ. ഐ​ടി​ഐ​യി​ൽ എം​ആ​ർ​എ​സി, പ്ലം​ബ​ർ, ക​രു​ണാ​പു​രം ഗ​വ. ഐ​ടി​ഐ​യി​ലെ ഡി ​സി​വി​ൽ, സി​ഒ​പി​എ കൊ​ഴ്സു​ക​ളി​ൽ അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു. അ​പേ​ക്ഷാ​ഫോം അ​താ​തു ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ളി​ൽ​നി​ന്നും, ക​ട്ട​പ്പ​ന ഗ​വ. ഐ​ടി​ഐ​യി​ൽ​നി​ന്നും www. det.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ​നി​ന്നും ല​ഭി​ക്കും. അ​പേ​ക്ഷ ഫെ​ബ്രു​വ​രി അ​ഞ്ചി​ന് വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ സ്വീ​ക​രി​ക്കും. അ​പേ​ക്ഷാ ഫീ​സ് 100 രൂ​പ. ഫോ​ണ്‍: 04868 272216.