ക​ണ്‍​വ​ൻ​ഷ​ൻ
Saturday, January 23, 2021 10:56 PM IST
രാ​ജ​കു​മാ​രി: ആ​ധാ​രം എ​ഴു​ത്ത് അ​സോ​സി​യേ​ഷ​ൻ രാ​ജ​കു​മാ​രി യൂ​ണി​റ്റ് ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ന്നു. പ്ര​സി​ഡ​ന്‍റ് ബി​നോ​യി ആ​ന്‍റ​ണി പ​താ​ക ഉ​യ​ർ​ത്തി. മ​ഞ്ഞ​ക്കു​ഴി ആ​പ്കോ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ദീ​പു സി​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജീ​വ​ൻ​ലാ​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​അ​നൂ​പ് റി​പ്പോ​ർ​ട്ട​വ​ത​രി​പ്പി​ച്ചു.