ജി​ല്ല​യി​ൽ ഇ​ന്ന​ലെ 256 പേ​ർ​ക്ക് കോ​വി​ഡ്
Saturday, January 23, 2021 10:56 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 256 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 245 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്. ഒ​രു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​നും അ​ന്യ​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ ഒ​രാ​ൾ​ക്കും ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

പ​ഞ്ചാ​യ​ത്ത് തി​രി​ച്ചു​ള്ള എ​ണ്ണം

അ​ടി​മാ​ലി 28, ആ​ല​ക്കോ​ട് 3, അ​റ​ക്കു​ളം 2, അ​യ്യ​പ്പ​ൻ​കോ​വി​ൽ 2, ബൈ​സ​ണ്‍​വാ​ലി 3, ച​ക്കു​പ​ള്ളം 2, ദേ​വി​കു​ളം 1, ഇ​ട​വെ​ട്ടി 2, ഏ​ല​പ്പാ​റ 1, ഇ​ര​ട്ട​യാ​ർ 9, ക​ഞ്ഞി​ക്കു​ഴി 8, കാ​ഞ്ചി​യാ​ർ 1, കാ​ന്ത​ല്ലൂ​ർ 1, ക​രി​മ​ണ്ണൂ​ർ 10, ക​രി​ങ്കു​ന്നം 1, ക​രു​ണാ​പു​രം 1, ക​ട്ട​പ്പ​ന 19, കോ​ടി​ക്കു​ളം 5, കൊ​ക്ക​യാ​ർ 1, കൊ​ന്ന​ത്ത​ടി 5, കു​ട​യ​ത്തൂ​ർ 4, കു​മാ​ര​മം​ഗ​ലം 3, കു​മ​ളി 1, മ​ണ​ക്കാ​ട് 7, മ​രി​യാ​പു​രം 1, മു​ട്ടം 1, നെ​ടു​ങ്ക​ണ്ടം 5, പ​ള്ളി​വാ​സ​ൽ 1, പാ​ന്പാ​ടും​പാ​റ 3, പീ​രു​മേ​ട് 1, പെ​രു​വ​ന്താ​നം 3, പു​റ​പ്പു​ഴ 4, രാ​ജാ​ക്കാ​ട് 8, രാ​ജ​കു​മാ​രി 4, തൊ​ടു​പു​ഴ 29, ഉ​ടു​ന്പ​ഞ്ചോ​ല 1, ഉ​ടു​ന്പ​ന്നൂ​ർ 3, ഉ​പ്പു​ത​റ 1, വ​ണ്ട​ൻ​മേ​ട് 5, വ​ണ്ടി​പ്പെ​രി​യാ​ർ 5, വ​ണ്ണ​പ്പു​റം 23, വാ​ത്തി​ക്കു​ടി 10, വെ​ള്ള​ത്തൂ​വ​ൽ 22, വെ​ള്ളി​യാ​മ​റ്റം 6.

ജി​ല്ല​യി​ൽ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല

വാ​ത്തി​ക്കു​ടി സ്വ​ദേ​ശി (32), പു​റ​പ്പു​ഴ സ്വ​ദേ​ശി (53), അ​ടി​മാ​ലി സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു പേ​ർ , വ​ണ്ടേ·​ട് സ്വ​ദേ​ശി​നി (27), ക​ട്ട​പ്പ​ന സ്വ​ദേ​ശി (86).