ജി​ല്ല​യി​ൽ ഇ​ന്ന​ലെ 246 പേ​ർ​ക്കു കോ​വി​ഡ്
Friday, January 22, 2021 10:30 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 246 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 233 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്. ഒ​രു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​നും അ​ന്യ സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ നാ​ലു പേ​ർ​ക്കും ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 452 പേ​ർ രോ​ഗ മു​ക്തി നേ​ടി.
പ​ഞ്ചാ​യ​ത്ത് തി​രി​ച്ചു​ള്ള എ​ണ്ണം
അ​ടി​മാ​ലി 9, ആ​ല​ക്കോ​ട് 4, അ​റ​ക്കു​ളം 10, അ​യ്യ​പ്പ​ൻ​കോ​വി​ൽ 3, ച​ക്കു​പ​ള്ളം 1, ഇ​ട​വെ​ട്ടി 3, ഏ​ല​പ്പാ​റ 2, ഇ​ര​ട്ട​യാ​ർ 2, ക​ഞ്ഞി​ക്കു​ഴി 4, കാ​മാ​ക്ഷി 2, ക​രി​മ​ണ്ണൂ​ർ 10, ക​രി​ങ്കു​ന്നം 4, ക​രു​ണാ​പു​രം 13, ക​ട്ട​പ്പ​ന 18, കോ​ടി​ക്കു​ളം 8, കൊ​ക്ക​യാ​ർ 1, കൊ​ന്ന​ത്ത​ടി 1, കു​ട​യ​ത്തൂ​ർ 8, കു​മാ​ര​മം​ഗ​ലം 7, കു​മ​ളി 2, മ​ണ​ക്കാ​ട് 4, മാ​ങ്കു​ളം 1, മ​റ​യൂ​ർ 1, മ​രി​യാ​പു​രം 3, മൂ​ന്നാ​ർ 2, മു​ട്ടം 7, നെ​ടു​ങ്ക​ണ്ടം 37, പ​ള്ളി​വാ​സ​ൽ 1, പാ​ന്പാ​ടും​പാ​റ 11, പു​റ​പ്പു​ഴ 6, രാ​ജാ​ക്കാ​ട് 1, ശാ​ന്ത​ൻ​പാ​റ 4, തൊ​ടു​പു​ഴ 24, ഉ​ടു​ന്പ​ഞ്ചോ​ല 3, ഉ​പ്പു​ത​റ 4, വ​ണ്ട​ൻ​മേ​ട് 1, വ​ണ്ടി​പ്പെ​രി​യാ​ർ 2, വ​ണ്ണ​പ്പു​റം 7, വാ​ത്തി​ക്കു​ടി 2, വാ​ഴ​ത്തോ​പ്പ് 5, വെ​ള്ള​ത്തൂ​വ​ൽ 7, വെ​ള്ളി​യാ​മ​റ്റം 1.
ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല
കൊ​ന്ന​ത്ത​ടി സ്വ​ദേ​ശി (27), കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി (40), മു​ട്ടം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​ർ (29, 28), നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി (78), ക​രി​ങ്കു​ന്നം സ്വ​ദേ​ശി (16), ശാ​ന്ത​ൻ​പാ​റ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​ർ (40, 70).