ക​രി​മ​ണ്ണൂ​ർ-​ചാ​ലാ​ശേ​രി-​ആ​ർ​പ്പാ​മ​റ്റം റോ​ഡ് ത​ക​ർ​ന്നി​ട്ട് വ​ർ​ഷ​ങ്ങ​ൾ
Friday, January 22, 2021 10:27 PM IST
ക​രി​മ​ണ്ണൂ​ർ:​ പ​ഞ്ചാ​യ​ത്തി​ലെ 12,13, 14 വാ​ർ​ഡു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന​തും തൊ​ടു​പു​ഴ മു​നി​സി​പ്പാ​ലി​റ്റി, ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തു​മാ​യ ക​രി​മ​ണ്ണൂ​ർ-​ചാ​ലാ​ശേ​രി-​ആ​ർ​പ്പാ​മ​റ്റം റോ​ഡ് ത​ക​ർ​ന്നി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി.​
നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ളും പ​രാ​തി​ക​ളും സ​മ​ർ​പ്പി​ച്ചി​ട്ടും റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല.​
തൊ​മ്മ​ൻ​കു​ത്ത്, ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ഇ​ട​നാ​ഴി കൂ​ടി​യാ​ണ് ഈ ​റോ​ഡ്.​ നൂ​റു​ക​ണ​ക്കി​നു യാ​ത്ര​ക്കാ​രാ​ണ് ദി​നം​പ്ര​തി ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന​ത്.​ അ​ടി​യ​ന്ത​ര​മാ​യി അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തി റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​രി​മ​ണ്ണൂ​ർ റി​വ​ർ​വ്യൂ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.​
പ്ര​സി​ഡ​ന്‍റ് ജോ​യി ഇ​ള​ന്പാ​ശേ​രി​ൽ, സെ​ക്ര​ട്ട​റി അ​ഗ​സ്റ്റി​ൻ വ​രി​ക്ക​ശേ​രി, ക​മ്മി​റ്റി​യം​ഗം കെ.​ടി.​ജോ​സ് കോ​ണി​ക്ക​ൽ, ലം​ബൈ കു​ന്പി​ളി​മൂ​ട്ടി​ൽ, ഫ്രാ​ൻ​സി​സ് വ​ട​ക്കേ​ക്ക​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.