സ്വീ​ക​ര​ണം ന​ൽ​കി
Friday, January 22, 2021 10:27 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചു വി​ജ​യി​ച്ച കെഎസ്എ​സ്പി​യു അം​ഗ​ങ്ങ​ൾ​ക്ക് തൊ​ടു​പു​ഴ പെ​ൻ​ഷ​ൻ ഭ​വ​നി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ.​ര​ഘു​നാ​ഥ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ.​സു​കു​മാ​ര​ൻ, സെ​ക്ര​ട്ട​റി വി.​കെ.​ മാ​ണി, ട്ര​ഷ​റ​ർ ടി. ​ചെ​ല്ല​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തൊ​ടു​പു​ഴ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ നി​ന്ന് വി​ജ​യി​ച്ച ജെ​സി ആ​ന്‍റ​ണി, ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​എ​സ്. ​ജോ​ണ്‍, വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തം​ഗം ഷേ​ർ​ളി ജോ​സു​കു​ട്ടി, കാ​മാ​ക്ഷി പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​സ് തൈ​ച്ചേ​രി, ചെ​റി​യാ​ൻ ക​ക്ക​യം പ​ള്ളി​വാ​സ​ൽ പ​ഞ്ചാ​യ​ത്തം​ഗം ആ​ർ.​സി.​ ഷാ​ജ​ൻ, അ​ടി​മാ​ലി പ​ഞ്ചാ​യ​ത്തം​ഗം കെ.​കെ.​ രാ​ജു, കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​ജെ.​ ജോ​സ​ഫ്, ച​ക്കു​പ​ള്ളം പ​ഞ്ചാ​യ​ത്തം​ഗം അ​മ്മി​ണി ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​ക്കാ​ണ് സ്വീ​ക​ര​ണം ന​ൽ​കി​യ​ത്.