ആ​ർ​പി​എ​സ് പൊ​തു​യോ​ഗം
Thursday, January 21, 2021 10:10 PM IST
തൊ​ടു​പു​ഴ:​ നെ​ടി​യ​ശാ​ല ആ​ർ​പി​എ​സ് പൊ​തു​യോ​ഗ​വും കാ​ർ​ഷി​ക തീ​വ്ര​പ​രി​ശീ​ല​ന പ​രി​പാ​ടി​യും 25നു ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു ന​ട​ക്കും.​ നെ​ടി​യ​ശാ​ല പ​ള്ളി പാ​രി​ഷ്ഹാ​ളി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മൂ​ല​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​ റ​ബ​ർ ബോ​ർ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ മേ​രി​ക്കു​ട്ടി ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്യും.​
ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ സി.​എ​ൽ.​ജ​യ്മോ​ൾ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.​ഫീ​ൽ​ഡ് ഓ​ഫീ​സ​ർ ഷൈ​ല​ജ ജോ​സ​ഫ് ക​ർ​മ​പ​ദ്ധ​തി​ക​ൾ അ​വ​ത​രി​പ്പി​ക്കും.​ ഫാ. ​ജോ​ർ​ജ് ചേ​റ്റൂ​ർ പ്ര​സം​ഗി​ക്കും.​ ഭാ​ര​വാ​ഹി​ക​ളാ​യ മാ​ർ​ട്ടി​ൻ ജോ​സ​ഫ്, പോ​ൾ മാ​ത്യു, സ​ണ്ണി പെ​രു​ന്പ്രാ​യി​ൽ, ജോ​സ് തോ​മ​സ് കു​ന്ന​പ്പി​ള്ളി​ൽ, ജോ​മോ​ൻ കെ.​ ജോ​സ​ഫ്, എ​മ്മാ​നു​വ​ൽ പൊ​ടി​മ​റ്റം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.