ക​രി​ന്പ​ൻ ആ​പ്കോ​സ് യു​ഡി​എ​ഫി​ന്
Tuesday, January 19, 2021 10:23 PM IST
ചെ​റു​തോ​ണി: ക​രി​ന്പ​ൻ ക്ഷീ​രോ​ൽ​പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലും യു​ഡി​എ​ഫ് ത​ന്നെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്ന​ത്.
ആ​പ്കോ​സ് ഹാ​ളി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ല​ക്ട്ര​ൽ ഓ​ഫീ​സ​ർ കെ.​എം. മി​നി​മോ​ൾ വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു. ബി​ജു കൈ​ത​വേ​ലി​ൽ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ടി.​വി. ജോ​ർ​ജ്, ജി​ജോ തോ​മ​സ്, സ്റ്റാ​ൻ​ലി തോ​മ​സ്, ടി.​എം ഹം​സ, ബി​ന്ദു ര​തീ​ഷ്, രാ​ജി അ​ഗ​സ്റ്റി​ൻ, സ​ലി​ജം ജോ​ർ​ജ്, ബി​ന്ദു ബ​ന്നി എ​ന്നി​വ​രാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​റ്റം​ഗ​ങ്ങ​ൾ.
കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റി​നെ​യും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളെ​യും അ​നു​മോ​ദി​ച്ചു. ശ​ശി​ക​ല രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.