ഐ​ക്യ​ദാ​ർ​ഢ്യ യോ​ഗം ന​ട​ത്തി
Monday, January 18, 2021 10:34 PM IST
തൊ​ടു​പു​ഴ: ഇ​ന്ത്യ​യി​ലെ ക​ർ​ഷ​ക​ർ​ക്ക് വേ​ണ്ടാ​ത്ത നി​യ​മ​ങ്ങ​ൾ​ക്കാ​യി സ​ർ​ക്കാ​ർ നി​ൽ​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മെ​ന്ന് ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ഡോ.​എം.​സി.​ ദി​ലീ​പ് കു​മാ​ർ പ​റ​ഞ്ഞു. ഹ​രി​ത​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് സം​ഘ​ടി​പ്പി​ച്ച യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മി​നി സി​വി​ൽ സ്റ്റേ​ഷ​ന് സ​മീ​പം ക​ർ​ഷ​ക ഐ​ക്യ​ദാ​ർ​ഢ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി ജി​ല്ലാ ചെ​യ​ർ​മാ​ൻ അ​ഡ്വ. ആ​ൽ​ബ​ർ​ട്ട് ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്. അ​ശോ​ക​ൻ, ടി.​ജെ.​പീ​റ്റ​ർ കെ.​ജി. സ​ജി​മോ​ൻ, ജോ​സ് കി​ഴ​ക്കേ​ക്ക​ര, ജോ​ർ​ജ് ജോ​ണ്‍, ഒ.​കെ. അ​ഷ്റ​ഫ്, പി.​വി. ​അ​ച്ചാ​മ്മ, സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ച​ടി​വാ​രം, മാ​ർ​ട്ടി​ൻ ജോ​സ​ഫ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.