ജി​ല്ല​യി​ൽ ഇ​ന്ന​ലെ 178 പേ​ർ​ക്കു കോ​വി​ഡ്
Monday, January 18, 2021 10:33 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 178 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 167 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്.
അ​ന്യ സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ ര​ണ്ട് പേ​ർ​ക്കും ഒ​രു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​നും ഇ​ന്ന​
ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

പ​ഞ്ചാ​യ​ത്ത്
തി​രി​ച്ചു​ള്ള എ​ണ്ണം
അ​ടി​മാ​ലി 8, ആ​ല​ക്കോ​ട് 1, അ​റ​ക്കു​ളം 1, അ​യ്യ​പ്പ​ൻ​കോ​വി​ൽ 1, ചി​ന്ന​ക്ക​നാ​ൽ 1, ഇ​ട​വെ​ട്ടി 5, ഇ​ര​ട്ട​യാ​ർ 2, ക​ഞ്ഞി​ക്കു​ഴി 1, കാ​ഞ്ചി​യാ​ർ 2, ക​രി​മ​ണ്ണൂ​ർ 5, ക​രി​ങ്കു​ന്നം 1, ക​രു​ണാ​പു​രം 3, ക​ട്ട​പ്പ​ന 8, കോ​ടി​ക്കു​ളം 4, കൊ​ക്ക​യാ​ർ 7, കു​മാ​ര​മം​ഗ​ലം 1, കു​മ​ളി 1, മ​ണ​ക്കാ​ട് 1, മൂ​ന്നാ​ർ 2, നെ​ടു​ങ്ക​ണ്ടം 21, പ​ള്ളി​വാ​സ​ൽ 9, പാ​ന്പാ​ടും​പാ​റ 4, പെ​രു​വ​ന്താ​നം 12, പു​റ​പ്പു​ഴ 1, രാ​ജാ​ക്കാ​ട് 10, രാ​ജ​കു​മാ​രി 2, തൊ​ടു​പു​ഴ 19, ഉ​ടു​ന്പ​ൻ​ചോ​ല 2, ഉ​ടു​ന്പ​ന്നൂ​ർ 8, ഉ​പ്പു​ത​റ 2, വ​ണ്ടി​പ്പെ​രി​യാ​ർ 1, വ​ണ്ണ​പ്പു​റം 10, വാ​ത്തി​ക്കു​ടി 10, വാ​ഴ​ത്തോ​പ്പ് 3, വെ​ള്ള​ത്തൂ​വ​ൽ 5, വെ​ള്ളി​യാ​മ​റ്റം 3.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല
അ​ടി​മാ​ലി അ​ന്പ​ല​പ്പ​ടി സ്വ​ദേ​ശി (39), വാ​ത്തി​ക്കു​ടി സ്വ​ദേ​ശി​നി (49), വെ​ള്ളി​യാ​മ​റ്റം സ്വ​ദേ​ശി (26), രാ​ജാ​ക്കാ​ട് മ​മ്മ​ട്ടി​ക്കാ​നം സ്വ​ദേ​ശി​നി (26), കാ​ഞ്ചി​യാ​ർ കോ​ഴി​മ​ല സ്വ​ദേ​ശി​നി (23), ക​ട്ട​പ്പ​ന സ്വ​ദേ​ശി​നി​ക​ളാ​യ ര​ണ്ട് പേ​ർ, കു​മ​ളി സ്വ​ദേ​ശി​നി (32).