പി​എ​സ് സി ​ പ​രീ​ക്ഷ പ​രി​ശീ​ല​നം
Monday, January 18, 2021 10:28 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം എം​ഇ​എ​സ് കോ​ള​ജി​ലെ എ​സ് സി​എ​സ്ടി സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ ഓ​ണ്‍​ലൈ​ൻ പി​എ​സ് സി ​പ​രി​ശീ​ല​നം ന​ൽ​കും. ക​രി​യ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ഇ​ന്ത്യ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.
പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം എം​ഇ​എ​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഡോ. ​പി.​എ. ഫ​സ​ൽ ഗ​ഫൂ​ർ ഓ​ണ്‍​ലൈ​നി​ൽ നി​ർ​വ​ഹി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. എ.​എം. റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​ഇ​എ​സ് കോ​ള​ജു​ക​ളു​ടെ കോ​ർ​പ​റേ​റ്റ് ചെ​യ​ർ​മാ​ൻ പി.​എ​ച്ച്. മു​ഹ​മ്മ​ദ്, നെ​ടു​ങ്ക​ണ്ടം എം​ഇ​എ​സ് കോ​ള​ജ് സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ഷു​ക്കൂ​ർ, മു​നീ​ർ, മ​ന്നാ​ൻ ഗോ​ത്ര സ​മു​ദാ​യ പ്ര​ധി​നി​ധി ര​മേ​ശ് ഗോ​പാ​ല​ൻ, ച​രി​ത്ര വി​ഭാ​ഗം മേ​ധാ​വി കെ. ​ഷ​രീ​ഫ്, അ​ധ്യാ​പി​ക ഡോ. ​ഷൈ​നി ഡാ​നി​യ​ൽ, മു​ഹ​മ്മ​ദ് ഷ​രീ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ക​രി​യ​ർ ഇ​ൻ​ഫോ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ഇ​ന്ത്യ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ സ​ലാം ക്ലാ​സ് ന​യി​ച്ചു. പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 9947578771, 9847667662 എ​ന്നീ വാ​ട്ട്സാ​പ്പ് ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

ജി​ല്ലാ ക​മ്മി​റ്റി

ചെ​റു​തോ​ണി: എ​ൻ​സി​പി ജി​ല്ലാ ക​മ്മ​റ്റി ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ചെ​റു​തോ​ണി ല​യ​ണ്‍​സ് ക്ല​ബി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നി​ൽ കൂ​വ​പ്ലാ​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി സി​നോ​ജ് വ​ള്ളാ​ടി അ​റി​യി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​പി. പീ​താം​ബ​ര​ൻ​മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.