ബി​ജി​മോ​ൾ എം​എ​ൽ​എ​ക്ക് കോ​വി​ഡ് -19 സ്ഥി​രീ​ക​രി​ച്ചു
Saturday, January 16, 2021 10:33 PM IST
പീ​രു​മേ​ട്: ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​ക്ക് കേ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വെ​ള്ളി​യാ​ഴ്ച പ​നി​യും ജ​ല​ദോ​ഷ​വും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് -19 സ്ഥി​രീ​ക​രി​ച്ച​ത്.
നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് പോ​യി​രു​ന്ന സ​മ​യ​ത്താ​ണ് എം​എ​ൽ​എ​ക്ക് കോ​വി​ഡ് പോ​സ​റ്റീ​വാ​യ​തെ​ന്നാ​ണ് നി​ഗ​മ​നം. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച താ​നു​മാ​യി അ​ടു​ത്ത സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യി​ട്ടു​ള്ള​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​ക​ണ​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.

ഓ​ണ്‍​ലൈ​ൻ
കോ​ച്ചി​ംഗ്

ചെ​റു​തോ​ണി: ഗി​രി​ജ്യോ​തി കോ​ള​ജ്, കാരി​ത്താ​സ് അ​ക്കാ​ഡ​മി കൊ​ച്ചി​യു​മാ​യി ചേ​ർ​ന്ന് യു​ജി​സി നെ​റ്റ് ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ 21 മു​ത​ൽ ന​ട​ത്തും. കോ​മേ​ഴ്സ്, മാ​നേ​ജ്മെ​ന്‍റ് എ​ന്നീ വി​ഷ​യ​ങ്ങ​ൾ എ​ടു​ത്ത് പ​ഠി​ക്കു​ന്ന ബി​രു​ദ ബി​രു​ദാ​ന​ന്ത​ര വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും പ​ഠ​നം പൂ​ർ​ത്തീ​ക​രി​ച്ച​വ​ർ​ക്കും പ​ങ്കെ​ടു​ക്കാം. ക്ലാ​സു​ക​ൾ സൗ​ജ​ന്യ​മാ​ണ്. ഫോ​ണ്‍: 9447872809.