ഡാം ​സു​ര​ക്ഷ ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം 26ന്
Friday, January 15, 2021 10:43 PM IST
ഇ​ടു​ക്കി : ഡാം ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​റു​തോ​ണി വ​ഞ്ചി​ക്ക​വ​ല​യി​ൽ നി​ർ​മി​ച്ച അ​ത്യാ​ധു​നി​ക നി​ല​വാ​ര​ത്തി​ലു​ള​ള ഓ​ഫീ​സ് മ​ന്ദി​രം, ഇ​ൻ​സ്പ​ക്ഷ​ൻ ബം​ഗ്ലാ​വ് ഇ​ൻ​സ്ട്ര​മെ​ന്‍റേഷ​ൻ ക​ണ്‍​ട്രോ​ൾ റൂം ​റി​യ​ൽ ടൈം ​ഏ​ർ​ലി വാ​ണിം​ഗ് ഓ​ഫ് സ്റ്റ​ക്ച്ച​റ​ൽ ഹെ​ൽ​ത്ത് മോ​ണി​റ്റ​റിം​ഗ് ആ​ന്‍റ് ഇ​ന്‍റ​ർ​പെ​ർ​ട്ടേ​ഷ​ൻ ഫോ​ർ ഡാം​സ് (ര​ശ്മി ഫോ​ർ​ഡാം​സ്) എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം 26ന് ​രാ​വി​ലെ 10ന് ​മ​ന്ത്രി എം.​എം. മ​ണി നി​ർ​വ​ഹി​ക്കും.
റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​സാ​ന്നി​ധ്യം വ​ഹി​ക്കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ ​ഫി​ലി​പ്പ്, ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.