Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
സംസ്ഥാന ബജറ്റ്: ജില്ലയുടെ സമഗ്ര വികസനത്തിന് ഉൗന്നൽ
Friday, January 15, 2021 10:43 PM IST
തൊടുപുഴ: ഇടുക്കിയുടെ അടിസ്ഥാന സൗകര്യവികസനത്തിനും കാർഷികമേഖലയ്ക്കും ഉൗന്നൽ നൽകുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് ധനമന്ത്രി തോമസ് ഐസക്ക് അവകാശപ്പെടുന്പോഴും മുൻ വർഷങ്ങളുടെ ആവർത്തനമാണ് ഇത്തവണയുണ്ടായതെന്നും വിലയിരുത്തൽ . ആയിരം കോടിയുടെ നിർമാണ പ്രവർത്തനങ്ങളാണ് ജില്ലയിൽ പുതിയ സാന്പത്തിക വർഷത്തിലും പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി പാക്കേജിനായി ഇത്തവണ തുക അനുവദിച്ചിട്ടില്ല. നേരത്തെ ഇടുക്കിക്കായി പ്രത്യേക പുനർജനി പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ഇതിനായും ഒരു രൂപ പോലും ഇത്തവണ പ്രഖ്യാപിച്ചില്ല. കിഫ്ബിയുടെ സഹായത്തോടെ ജില്ലയിലെ സമഗ്ര ഭൂവിനിയോഗ ആസൂത്രണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പങ്കെടുക്കുന്ന ശില്പശാല ഈ മാസം തന്നെ ജില്ലയിൽ സംഘടിപ്പിക്കുമെന്നതാണ് ബജറ്റിലെ ഒരു പ്രധാന പ്രഖ്യാപനം.
ഇത്തവണ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായ മൂന്നാറിനാണ് ലോട്ടറിയടിച്ചത്. മൂന്നാറിൽ ടൂറിസം ട്രെയിൻ പദ്ധതി, മൂന്നാർ കെഎസ്ആർടിസി ബസ് സ്റ്റാന്ഡിൽ കെടിഡിസി മുഖേന 100 കോടി ചെലവിൽ ബജറ്റ് ഹോട്ടൽ, മൂന്നാർ ബൊട്ടാണിക്കൽ ഗാർഡന്റെ വിപുലീകരണം, ഫ്ളൈഓവർ നിർമാണം എന്നിവയാണ് മൂന്നാറിന് ലഭ്യമായത്.
ആരോഗ്യ മേഖലയിൽ കൂടുതൽ പ്രഖ്യാപനങ്ങളുണ്ടായത് ജില്ലയ്ക്ക് ആശ്വാസകരമാകും. ഇടുക്കി മെഡിക്കൽ കോളജ് കെട്ടിടത്തിന്റെ പണി ഉടൻ പൂർത്തിയാക്കും. കൂടാതെ ആവശ്യമായ ജീവനക്കാരെ നിയമിക്കൽ, സ്പെഷാലിറ്റി വിഭാഗങ്ങളും ഏർപ്പെടുത്തും. ഉടുന്പൻ ചോല ആയുർവേദ മെഡിക്കൽ കോളജിന്റെ തുടർ പ്രവർത്തനങ്ങൾക്ക് 650 കോടിയും ബജറ്റിൽ വിലയിരുത്തിയിട്ടുണ്ട്.
ജില്ലയിലെ കാർഷിക മേഖലയ്ക്കു ആശ്വാസകരമാകുന്ന പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും റബറിന്റെ തറവില 170 രൂപയാക്കി ഉയർത്തിയതാണ് എടുത്തു പറയാവുന്ന കാര്യം. കുരുമുളക് വികസനത്തിന് 50 കോടി വകയിരുത്തി. ഏലം, തേയില, കാപ്പി തുടങ്ങിയ നാണ്യവിളകളുടെ വിലയിടിവുമായി ബന്ധപ്പെട്ടു കാര്യമായ പരാമർശമുണ്ടായില്ല. വില സ്ഥിരത ഉറപ്പു വരുത്താൻ പ്രത്യേക സഹായങ്ങളൊന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുമില്ല,
വൈദ്യുതോത്പ്പാദനവുമായി ബന്ധപ്പെട്ട് പള്ളിവാസൽ എക്സറ്റൻഷൻ പ്രോജക്ടിന് ഏഴ് കോടി അനുവദിച്ചു. പുതിയ വൈദ്യുതി നിലയം നിർമിച്ചു വൈദ്യുതി ഉത്പാദിപ്പിക്കാനാണു പദ്ധതി. മാങ്കുളം ജലവൈദ്യുത പദ്ധതിക്കായി അഞ്ച് കോടി അനുവദിച്ച് എട്ടു മാസത്തിനുള്ളിൽ കെട്ടിട നിർമാണം ആരംഭിക്കും. 2022 -ൽ കമ്മീഷൻ ചെയ്യാൻ ഉദ്ദേശിക്കുന്ന 24 മെഗാവാട്ടിന്റെ ചിന്നാർ വൈദ്യുത പദ്ധതിക്കു ഏഴ് കോടി, പാന്പാർ ജലവൈദ്യുത പദ്ധതിക്കു 2 ലക്ഷം, ഇടുക്കി ജലവൈദ്യുത പദ്ധതിക്കു അഞ്ച് കോടി. ഭൂഗർഭ നിലയം വിപുലീകരണ പദ്ധതിക്കു മൂന്ന് കോടി എന്നിങ്ങനെയാണ് ഉൗർജമേഖലയ്ക്ക് അനുവദിച്ചത്. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കാനുള്ള പദ്ധതിയ്ക്കും മലങ്കര ഉൾപ്പെടെയുള്ള അണക്കെട്ടുകളെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിക്കും ബജറ്റിൽ തുക അനുവദിച്ചു. ഇടുക്കി , വയനാട് ജില്ലകളിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനായി 15 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഇടുക്കി എയർ സ്ട്രിപ് പദ്ധതി പഠനത്തിനു ഒൻപതു കോടി, തമിഴ് ഭാഷാ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസത്തിനു വണ്ടൻമേട് പ്രഫഷണൽ കോളജ് സ്ഥാപിക്കാൻ 100 കോടി, കട്ടപ്പന കെഎസ്ആർടിസി സബ് ഡിപ്പോയ്ക്ക് അഞ്ച് കോടി എന്നിവയാണ് തുക വകയിരുത്തിയ മറ്റ് പ്രധാന പദ്ധതികൾ.
കൃഷി, റോഡ്, ശുദ്ധജല പദ്ധതികൾ എന്നിവയ്ക്ക് പ്രാദേശികാടിസ്ഥാനത്തിലും ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമെ ജില്ലയിൽ കൂടെ കടന്നു പോകുന്ന ശബരി പാതയ്ക്കു കിഫ്ബിയിൽ നിന്നു 2000 കോടി അനുവദിച്ചതാണ് മറ്റൊരു സുപ്രധാന പരാമർശം.
ലൈസൻസ് മേള
മുരിക്കാശേരി: മുരിക്കാശേരിയിലെ വ്യാപാര സംഘടനകളുടെ സഹകരണത്തോടെ വ്യാപാരഭവൻ ഹാളിൽ എഫ്എസ്എസ്എഐ രജിസ്ട്രേഷനും ലൈസ
കാലവർഷത്തിൽ തകർന്ന ദേശിയപാത അപകടത്തുരുത്താകുന്നു
അടിമാലി: കൊച്ചി - ധനുഷ്ക്കോടി ദേശീയപാതയിൽ കാലവർഷത്തിൽ തകർന്ന രണ്ടാംമൈൽ ഭാഗം അപകടത്തുരുത്താകുന്നു. ആനച്ചാൽ രണ്ട
മൂന്നാറിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ നടപടി
മൂന്നാർ: മൂന്നാറിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ നടപടി ആരംഭിച്ചു. ദേവികുളം സബ് കളക്ടർ പ്രേംകൃഷ്ണന്റെ നേതൃത
പുഴ പുനരുജ്ജീവനം മൂന്നാം ഘട്ടത്തിന് തുടക്കമായി
രാജാക്കാട്: രാജാക്കാട് പഞ്ചായത്തിൽ പുഴ പുനരുജ്ജീവന പദ്ധതിയുടെ മൂന്നാംഘട്ടം ആരംഭിച്ചു. വെട്ടുകല്ലുമ്മാക്കൽ പുരയിടം പ
വെള്ളത്തൂവൽ ഗ്രാമപഞ്ചായത്തിന് 31 കോടിയുടെ ബജറ്റ്
വെള്ളത്തൂവൽ: ടൂറിസം, ലൈഫ് ഭവനപദ്ധതി, കുടിവെള്ളം എന്നിവയ്ക്ക് ഉൗന്നൽ നല്കിയുള്ള വെള്ളത്തൂവൽ ഗ്രാമപഞ്ചായത്തിന്റെ വാർ
യാത്രയയപ്പ് സമ്മേളനം ഇന്ന്
നെടുങ്കണ്ടം: ദീർഘനാളത്തെ അധ്യാപന സേവനത്തിനുശേഷം കല്ലാർ സ്കൂളിൽനിന്നും രണ്ട് അധ്യാപക ശ്രേഷ്ഠർ പടിയിറങ്ങുന്നു. കല്ലാ
തണലേകുന്ന മാവിനെ സംരക്ഷിക്കാൻ പ്രതിരോധമതിൽ തീർത്ത് നാട്ടുകാർ
കാഞ്ഞാർ: ടൗണിലെ മാവ് സംരക്ഷിക്കാനായി നാട്ടുകാരുടെ പ്രതിരോധ മതിൽ. ഒരു നൂറ്റാണ്ടായി കാഞ്ഞാറിൽ നിലനിൽക്കുന്ന മാവ് വെട്ട
എഴുകുംവയൽ കുരിശുമലയിൽ നോന്പുകാല തീർഥാടനം ആരംഭിച്ചു
കട്ടപ്പന: ഹൈറേഞ്ചിലെ പ്രസിദ്ധ നോന്പുകാല തീർഥാടന കേന്ദ്രമായ എഴുകുംവയലിൽ നോന്പുകാല തീർഥാടനം ആരംഭിച്ചതായും വിശ്വ
ശബരിമല മുന്നൊരുക്ക പദ്ധതി ഫണ്ട് തട്ടിപ്പ്; പഞ്ചായത്ത് സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു
പെരുവന്താനം: ശബരിമല മുന്നൊരുക്ക പദ്ധതി ഫണ്ട് തട്ടിപ്പിൽ പെരുവന്താനം പഞ്ചായത്ത് സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു. 2019 -20
വ്യാപാരികൾ മുഖ്യമന്ത്രിക്കു നിവേദനം നൽകി
കട്ടപ്പന: കട്ടപ്പനയിലെ ഷോപ്സൈറ്റുകൾക്ക് പട്ടയം നൽകണമെന്നാവശ്യപ്പെട്ട് കട്ടപ്പന മർച്ചൻസ് അസോസിയേഷൻ മുഖ്യമന്ത്ര
എടിഎം കൗണ്ടർ തുറക്കാൻ പ്രതിഷേധ ധർണ
ചെറുതോണി: മാസങ്ങളായി പൂട്ടിയിട്ടിരിക്കുന്ന എടിഎം കൗണ്ടർ തുറക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകർ ഉപ്പുതോട്
ദന്തൽ ലാബ് തുടങ്ങി
നെടുങ്കണ്ടം: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ദന്തൽ ലാബ് പ്രവർത്തനമാരംഭിച്ചു. ലാബിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത്
ടാർ മിക്സിംഗ് പ്ലാന്റിനെതിരെ പ്രതിഷേധം ശക്തമാക്കി
ചെറുതോണി: മണിയാറൻകുടിയിൽ പ്രവർത്തിക്കുന്ന ടാർ മിക്സിംഗ് പ്ലാന്റിനെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം ശ
കട്ടപ്പന നഗരസഭയിൽ പ്രവർത്തനങ്ങൾ അലങ്കോലമെന്ന്് ആക്ഷേപം
കട്ടപ്പന: കട്ടപ്പന നഗരസഭയിൽ പ്രവർത്തനം താളംതെറ്റുന്നതായി ആക്ഷേപം. കഴിഞ്ഞദിവസം ഐസിഡിഎസ് കട്ടപ്പന പ്രോജക്ടിന്റെ
നട്ടംതിരിഞ്ഞ് ഓട്ടോ, ടാക്സി മേഖല
അടിമാലി: ഇന്ധന വിലവർധനവിൽ നട്ടംതിരിഞ്ഞ് ഹൈറേഞ്ചിലെ ഓട്ടോറിക്ഷ തൊഴിലാളികൾ. ദിവസവും വർധിക്കുന്ന ഇന്ധനവില ഓട്ടോ
അടിമാലിയിൽ ബസ് കെട്ടിവലിച്ച് പ്രതിഷേധിച്ചു
അടിമാലി: ഇന്ധന വിലവർധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അടിമാലിയിൽ ബസ് കെ
അങ്കം കുറിച്ചു; ഇനി ഗോദയിൽ
കട്ടപ്പന: 15-ാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അങ്കം കുറിച്ചു. ഇനി കേരളം തെരഞ്ഞെടുപ്പിനുള്ള കോപ്പുകൂട്ടലുകൾ തുടങ്ങുന്പേ
ദേശീയ മൗണ്ടൻ സൈക്ലിംഗ് ചാന്പ്യൻഷിപ്പിൽ ഇടുക്കിക്ക് നേട്ടം
തൊടുപുഴ: കർണാടകയിൽ നടന്ന ദേശീയ മൗണ്ടൻ സൈക്ലിംഗ് ചാന്പ്യൻഷിപ്പിൽ ഇടുക്കിക്ക് അഭിമാന നേട്ടം.
പതിനാറ് വയസിൽ താഴെ
നേന്ത്രക്കായ വില മേലോട്ട്; ഞാലിപ്പൂവനുൾപ്പെടെ താഴോട്ട്
തൊടുപുഴ: ഒരിടവേളയ്ക്കു ശേഷം വിപണിയിൽ നേന്ത്രക്കായ വില ഉയർന്നു തുടങ്ങി. എന്നാൽ ഞാലിപ്പൂവൻ ഉൾപ്പെടെ മറ്റു ചെറിയ ഇനങ
തെരഞ്ഞെടുപ്പിനായി യുഡിഎഫ് സുസജ്ജം: ഡീൻ
തൊടുപുഴ: ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന് ഡീൻ കുര്യാക
പുസ്തകങ്ങൾ കൈമാറി
മൂലമറ്റം: സെന്റ് ജോസഫ് കോളജ് എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഏലപ്പാറ പഞ്ചായത്ത് ഹൈസ്കൂളുമായി സഹകരിച്ച് തോ
ജനപ്രതിനിധികൾ കക്ഷിരാഷ്ട്രീയത്തിന് അതീതരായി പ്രവർത്തിക്കണം: മാർ കല്ലറങ്ങാട്ട്
പാലാ: പാലാ രൂപതയിലെ വിവിധ ഇടവകകളിൽനിന്ന് ജില്ലാ പഞ്ചായത്തുകളിലേക്കും ബ്ലോ
കത്തോലിക്കാ കോണ്ഗ്രസ് ഫൊറോന ഭാരവാഹികൾ
പാലാ: 2021-24 വർഷത്തേക്കുള്ള കത്തോലിക്കാ കോണ്ഗ്രസ് പാലാ രൂപതാ സമിതിയിലെ 17 ഫൊറോനകളിലെയും തെരഞ്ഞെടുപ്പുകൾ പൂർത്തി
ആർമി ഉദ്യോഗസ്ഥനെന്ന വ്യാജേന ഓണ്ലൈൻ ഇടപാടിൽ പണം തട്ടി
തൊടുപുഴ: ആർമി ഉദ്യോഗസ്ഥനെന്ന വ്യാജേന ഓണ്ലൈൻ ഇടപാട് വഴി സ്വകാര്യ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിന്റെ പണം തട്ടിയെടുത
ജില്ലയിൽ ഇന്നലെ 85 പേർക്കു കോവിഡ്
തൊടുപുഴ: ജില്ലയിൽ ഇന്നലെ 85 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 108 പേർ രോഗമുക്തി നേടി.
പഞ്ചായത്ത് തിരിച്ചുള്ള എണ്ണം
അടി
അറക്കുളം പഞ്ചായത്തിന് 18 കോടിയുടെ ബജറ്റ്
മൂലമറ്റം: അറക്കുളം പഞ്ചായത്തിലെ 2021-22 ലെ ബജറ്റ് വൈസ് പ്രസിഡന്റ് ഗീത തുളസീധരൻ അവതരിപ്പിച്ചു. 18,87,96,638 രൂപ വരവും 1
പന്നിമറ്റം-പൂമാല റോഡിൽ ദുരിതയാത്ര
തൊടുപുഴ: പന്നിമറ്റം -പൂമാല റോഡ് തകർന്നു. നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡാണ് സഞ്ചാരയോഗ്യമല്ലാത്ത വിധം ത
വൈദ്യുതി മുടങ്ങും
തൊടുപുഴ: നന്പർ 2 ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇന്നും നാളെയും ഭാഗികമായി വൈദ്യുതി മുടങ്ങും.
ഇന്നലെ 86 പേർക്ക് കോവിഡ്
തൊടുപുഴ: ജില്ലയിൽ ഇന്നലെ 86 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 146 പേർ കോവിഡ് രോഗമുക്തി നേടി.
പഞ്ചായത്ത് തിരിച്ചുള്ള എ
ആവേശം വാനോളം: ഡ്രോണ് പറത്തി വിദ്യാർഥികൾ
തൊടുപുഴ: സ്വന്തമായി നിർമിച്ച ഡ്രോണ് പറത്തി കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ.
സ്ക
കരിമണ്ണൂർ-വണ്ടമറ്റം റോഡ് തകർന്നു; നാട്ടുകാർ സമരത്തിന്
തൊടുപുഴ: കരിമണ്ണൂർ-വണ്ടമറ്റം റോഡ് തകർന്നു തരിപ്പണമായി. ഇതോടെ യാത്രാക്ലേശം രൂക്ഷമായി. റോഡിന്റെ ഭൂരിഭാഗം പ്രദ
വിജയയാത്ര മാർച്ച് ഒന്നിന് തൊടുപുഴയിൽ
തൊടുപുഴ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര മാർച്ച് ഒന്നിന് വൈകുന്നേരം 4-ന് തൊടുപുഴയിൽ എത്തുമെ
ഐഎഎം ജില്ലാ സമ്മേളനം നാളെ
ഉപ്പുതറ: ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ ജില്ലാ സമ്മേളനവും അവാർഡ് സമർപ്പണവും നാളെ രാവിലെ 10ന് പരപ്പ് വികാസ് ഭവനിൽ നടക്
ഗതാഗതം നിരോധിച്ചു
തൊടുപുഴ: പന്നിമറ്റം-ഫോറസ്റ്റ് ഓഫീസ് -സ്വാമിക്കവല പിഡബ്ല്യുഡി റോഡിൽ കലുങ്ക് നിർമാണം നടക്കുന്നതിനാൽ ഈ റോഡിലൂടെയു
ഫ്ളക്സ് ബോർഡ് മാറ്റിയില്ലെങ്കിൽ 10,000 രൂപ പിഴയും കേസും
തൊടുപുഴ: നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഫ്ളക്സ് ബോർഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യുന്ന നട
മൃഗബലിക്കെതിരെ പോരാടിയ യുവാവിന് മൃഗസംരക്ഷണ വകുപ്പിന്റെ ബഹുമതി
മൂന്നാർ: മൃഗബലിക്കെതിരെ പോരാടുകയും ജീവികളുടെ സംരക്ഷണത്തിനായി സജീവമായി ഇടപെടുകയും ചെയ്യുന്ന യുവാവിന് മൃഗസംരക്
കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചു: ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു
മുട്ടം: മുന്നറിയിപ്പ് നൽകാതെ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ച ജല അഥോറിറ്റി ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. കുടിശിക അടയ്
സർക്കാർ ജീവനക്കാർക്ക് ഇന്ന് വാക്സിൻ കുത്തിവയ്പ്
തൊടുപുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് ജോലികളുമായി നേരിട്ടു ബന്ധപ്പെടുന്ന സർക്കാർ ജീവനക്കാർക്കു കോവിഡ് വാക്
വാക്സിനേഷൻ കേന്ദ്രങ്ങൾ
കൊന്നത്തടി, വണ്ണപ്പുറം, ഉപ്പുതറ, വണ്ടൻമേട്, കുമളി, കഞ്ഞിക്കുഴി, കരിമണ്ണൂർ, മറയൂർ, മുട്ടം, ദേവികുളം, വാത്തിക്കുടി,
മുട്ടക്കോഴി, ആടുവളർത്തൽ പരിശീലനം
തൊടുപുഴ: സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ മുട്ടക്കോഴി വളർത്തൽ, ആട് വളർത്തൽ എന്നിവയിലെ സൗജന്യ പരിശീലനപരിപാടി ഇ
പാലുത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിച്ചു: മന്ത്രി കെ. രാജു
പീരുമേട്: പാലുത്പാദനത്തിൽ സംസ്ഥാനം സ്വയംപര്യാപ്തത കൈവരിച്ചതായി മന്ത്രി കെ. രാജു. സംസ്ഥാനത്തെ കന്നുകാലികളുടെയും പക്ഷ
പൊന്നിൻ തിളക്കവുമായി അലൈൻ സൂസൻ ജോസ്
മുട്ടം: ചേർത്തലയിൽ നടന്ന 53-ാമത് സംസ്ഥാന ഷൂട്ടിംഗ് ചാന്പ്യഷിപ്പിൽ 50 മീറ്റർ പ്രോണ് പീപ് സൈറ്റിൽ യൂത്ത് വിഭാഗത്തിലു
‘ഇനി ഞാൻ ഒഴുകട്ടെ’ പദ്ധതി കരിമണ്ണൂരിൽ
കരിമണ്ണൂർ: ഹരിത കേരളം മിഷന്റെ ഇനി ഞാൻ ഒഴുകട്ടെ മൂന്നാം ഘട്ടം കരിമണ്ണൂർ പഞ്ചായത്തിൽ പ്രസിഡന്റ് റെജി ജോണ്സണ് ഉദ്
ഏലക്കാ മോഷ്ടിച്ചു
രാജകുമാരി: പൂപ്പാറയ്ക്കുസമീപം എസ്റ്റേറ്റ് പൂപ്പാറയിൽ കട കുത്തിത്തുറന്ന് ഏലക്കാ മോഷ്ടിച്ചു. ബുധനാഴ്ച രാത്രിയിലാണ് സംഭ
പാക്കേജ് രാഷ്ട്രീയക്കളി: ബിജെപി
തൊടുപുഴ: മുഖ്യമന്ത്രിയുടെ ഇടുക്കി പാക്കേജ് പ്രഖ്യാപനം പ്രഹസനമെന്ന് ബിജെപി . തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് മലയോര ജനത
കർഷക ഫെഡറേഷൻ സംസ്ഥാന സമ്മേളനം നാളെ
തൊടുപുഴ: കർഷക ഫെഡറേഷൻ സംസ്ഥാന സമ്മേളനം 27, 28 തീയതികളിൽ തൊടുപുഴയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ
അന്യായ വാടക അനുവദിക്കാനാവില്ല: മർച്ചന്റ്സ് അസോസിയേഷൻ
തൊടുപുഴ: കോവിഡ് വ്യാപനം മൂലം വ്യാപാര മേഖല തകർന്ന സാഹചര്യത്തിൽ ചില കെട്ടിട ഉടമകൾ അന്യായമായി വാടക വർധിപ്പിച്ച് വ
പ്രഖ്യാപനം പ്രഹസനമെന്ന്
തൊടുപുഴ: കട്ടപ്പനയിൽ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം വെറും പ്രഹസനം മാത്രമാണെന്ന് കേരളാ കോണ്ഗ്രസ് -ജോസഫ് ജില്ലാ
അടുത്ത അഞ്ചുവർഷത്തേക്കുള്ള 12000 കോടിയുടെ ഇടുക്കി പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു
കട്ടപ്പന: അടുത്ത അഞ്ചുവർഷംകൊണ്ട് നടപ്പാക്കേണ്ട 12000 കോടി രൂപയുടെ ഇടുക്കി പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കാർഷി
ഇടുക്കി പാക്കേജ് പ്രഖ്യാപനം: ജനം പ്രതീക്ഷിച്ചതൊന്നും ഉണ്ടായില്ല
കട്ടപ്പന: തെരഞ്ഞെടുപ്പിന്റെ തൊട്ടുമുന്പ് മുഖ്യമന്ത്രി നേരിട്ടെത്തി ഇടുക്കി പാക്കേജ് പ്രഖ്യാപിക്കുന്പോൾ ഏറെ പ്രതീക്ഷയി

Latest News
പ്രശ്നബാധിത ബൂത്തുകൾ കേന്ദ്രസേന നിയന്ത്രിക്കുമെന്ന് ടിക്കാറാം മീണ
"കുറ്റിച്ചൂലിനെ നിർത്തിയാലും ജയിക്കുന്ന കാലം കഴിഞ്ഞു'; കോൺഗ്രസിന് മുന്നറിയിപ്പുമായി എ.കെ. ആന്റണി
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മറവിരോഗമോ..? സർക്കാരിനെതിരേ വീണ്ടും ചെന്നിത്തല
കോഴിക്കോട്ട് സിപിഎം പ്രവർത്തകന് കുത്തേറ്റു
പടക്ക നിർമാണശാലയിലെ സ്ഫോടനം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു

More from other section
ദേശീയപാതയിൽ സ്കൂട്ടർ യാത്രികൻ കാറിടിച്ച് മരിച്ചു
Thiruvananthapuram
ദക്ഷിണാഫ്രിക്കയിൽ വാഹനാപകടത്തിൽ മരിച്ചു
Kollam
2016 നിയമസഭാ തെരഞ്ഞെടുപ്പ് വിജയികൾ, വോട്ടിംഗ് നില
Pathanamthitta
കായംകുളത്തു പ്രതിഭയെ നേരിടാൻ അരിതയോ?
Alappuzha
വായ്പക്ക് അപേക്ഷ ക്ഷണിച്ചു
Kottayam
ജനകീയ കർഷകവേദി വിളവെടുപ്പ് നടത്തി
Ernakulam
വോട്ടു പൂരത്തിലെ കുടമാറ്റം
Thrissur
ജയലളിതയുടെ ജന്മദിനം ആഘോഷിച്ചു
Palakkad
പൂക്കോട്ടൂരിലെ ശിൽപശാല ജനകീയമായി
Malappuram
കർഷക രക്ഷാ പ്രഘോഷണ യാത്രയ്ക്ക് കക്കയത്ത് സ്വീകരണം
Kozhikode
ഡിഎഫ്ഒയുടെ കാര്യാലയത്തിനു മുന്നിൽ ധർണ നടത്തി
Wayanad
കൂത്തുപറന്പ് മണ്ഡലം
Kannur
റബറിന് 250 രൂപ തറവില നിശ്ചയിക്കണം: കിസാൻ കോൺ.

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top