ജി​ല്ല​യി​ൽ ഇ​ന്ന​ലെ 284 പേ​ർ​ക്കു കോ​വി​ഡ്
Wednesday, January 13, 2021 10:10 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 250 ക​വി​ഞ്ഞു. ഇ​ന്ന​ലെ 284 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 268 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്. അ​ന്യ സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ 10 പേ​ർ​ക്കും ജി​ല്ല​യി​ൽ ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് തി​രി​ച്ചു​ള്ള എ​ണ്ണം
അ​ടി​മാ​ലി 18, അ​റ​ക്കു​ളം 10, അ​യ്യ​പ്പ​ൻ​കോ​വി​ൽ 14, ബൈ​സ​ണ്‍​വാ​ലി 3, ച​ക്കു​പ​ള്ളം 6, ദേ​വി​കു​ളം 1, ഏ​ല​പ്പാ​റ 5, ഇ​ര​ട്ട​യാ​ർ 8, ക​ഞ്ഞി​ക്കു​ഴി 2, കാ​മാ​ക്ഷി 3, കാ​ഞ്ചി​യാ​ർ 4, ക​രി​മ​ണ്ണൂ​ർ 13, ക​രി​ങ്കു​ന്നം 1, ക​രു​ണാ​പു​രം 9, ക​ട്ട​പ്പ​ന 33, കൊ​ക്ക​യാ​ർ 2, കൊ​ന്ന​ത്ത​ടി 10, കു​ട​യ​ത്തൂ​ർ 7, കു​മാ​ര​മം​ഗ​ലം 1, കു​മ​ളി 3, മ​ണ​ക്കാ​ട് 2, മ​രി​യാ​പു​രം 4, മൂ​ന്നാ​ർ 6, മു​ട്ടം 3, നെ​ടു​ങ്ക​ണ്ടം 12, പ​ള്ളി​വാ​സ​ൽ 1, പാ​ന്പാ​ടും​പാ​റ 6, പീ​രു​മേ​ട് 7, പെ​രു​വ​ന്താ​നം 5, പു​റ​പ്പു​ഴ 1, രാ​ജാ​ക്കാ​ട് 6, രാ​ജ​കു​മാ​രി 1, സേ​നാ​പ​തി 1, തൊ​ടു​പു​ഴ 25, ഉ​ടു​ന്പ​ഞ്ചോ​ല 4, ഉ​പ്പു​ത​റ 13, വ​ണ്ട​ൻ​മേ​ട് 2, വ​ണ്ടി​പ്പെ​രി​യാ​ർ 6, വ​ണ്ണ​പ്പു​റം 9, വാ​ത്തി​ക്കു​ടി 4, വാ​ഴ​ത്തോ​പ്പ് 7, വെ​ള്ള​ത്തൂ​വ​ൽ 5, വെ​ള്ളി​യാ​മ​റ്റം 1.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല
മൂ​ല​മ​റ്റം സ്വ​ദേ​ശി​നി (68), കാ​ഞ്ഞാ​ർ സ്വ​ദേ​ശി​നി (28), ക​രു​ണാ​പു​രം തൂ​ക്കു​പാ​ലം സ്വ​ദേ​ശി (31), പു​റ​പ്പു​ഴ സ്വ​ദേ​ശി (53), ബൈ​സ​ണ്‍​വാ​ലി സ്വ​ദേ​ശി (68), കാ​ഞ്ചി​യാ​ർ സ്വ​ദേ​ശി​നി (43).