മ​രി​ച്ച​നി​ല​യി​ൽ കണ്ടെത്തി
Saturday, November 28, 2020 10:30 PM IST
കോ​ട്ട​യം: ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു അ​സം സ്വ​ദേ​ശി തൂ​ങ്ങി​മ​രി​ച്ചു. ല​ക്കി​കാ​ന്ത് ബോ​റ​യാ​ണ്(42) മ​രി​ച്ച​ത്. മൂ​ന്നു​ദി​വ​സം​മു​ന്പാ​ണ് ബോ​റ കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ക​ള​ത്തി​പ്പ​ടി​യി​ലെ കേ​ന്ദ്ര​ത്തി​ലെ മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.