സെ​​ന്‍റ് ആ​​ൻ​​സ് സ്കൂ​​ളി​​ൽ ശു​​ചി​​മു​​റി​​ക​​ൾ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു
Friday, September 25, 2020 11:16 PM IST
ച​​ങ്ങ​​നാ​​ശേ​​രി: സെ​​ന്‍റ് ആ​​ൻ​​സ് ഗേ​​ൾ​​സ് ഹൈ​​സ്കൂ​​ളി​​ൽ സി.​​എ​​ഫ്. തോ​​മ​​സ് എം​​എ​​ൽ​​എ​​യു​​ടെ ആ​​സ്തി വി​​ക​​സ​​ന ഫ​​ണ്ടി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ നി​​ർ​​മി​​ച്ച ശു​​ചി​​മു​​റി​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം മു​​നി​​സി​​പ്പ​​ൽ ചെ​​യ​​ർ​​മാ​​ൻ സാ​​ജ​​ൻ ഫ്രാ​​ൻ​​സി​സ് നി​​ർ​​വ​​ഹി​​ച്ചു. സ്കൂ​​ൾ മാ​​നേ​​ജ​​ർ സി​​സ്റ്റ​​ർ സി​​സി​​ലി എ​​ഫ്സി​​സി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
മു​​നി​​സി​​പ്പ​​ൽ വൈ​​സ് ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ ഷൈ​​നി ഷാ​​ജി, ഹെ​​ഡ്മി​​സ്ട്ര​​സ് സി​​സ്റ്റ​​ർ ബ്ല​​സി​​യാ എ​​ഫ്സി​​സി, മു​​നി​​സി​​പ്പ​​ൽ സെ​​ക്ര​​ട്ട​​റി വി.​​പി.​ ഷി​​ബു, എ​​ക്സി​​ക്യൂ​​ട്ടീ​​വ് എ​​ൻ​​ജി​​നി​​യ​​ർ കെ.​​ടി. സാ​​ജ​​ൻ, കോ​​ണ്‍​ട്രാ​​ക്ട​​ർ റെ​​ജി ക​​ല്ലു​​ക​​ളം, പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് സാ​​ജ​​ൻ അ​​ല​​ക്സ്, സോ​​ണി ജോ​​സ​​ഫ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.