തി​​ല​​ക​​ൻ അ​നു​സ്മ​ര​ണം
Thursday, September 24, 2020 11:15 PM IST
ഏ​​റ്റു​​മാ​​നൂ​​ർ: ച​​ല​​ച്ചി​​ത്ര​​താ​​രം തി​​ല​​ക​​ന്‍റെ പേ​​രി​​ൽ ഉ​​ചി​​ത​​മാ​​യ സാം​​സ്കാ​​രി​​ക കേ​​ന്ദ്രം സ്ഥാ​​പി​​ക്ക​​ണ​​മെ​​ന്ന് ഇ​​ന്ത്യ​​ൻ സൊ​​സൈ​​റ്റി ഫോ​​ർ ക​​ൾ​​ച്ച​​റ​​ൽ കോ-​​ഓ​​പ​റേ​​ഷ​​ൻ ആ​​ൻ​​ഡ് ഫ്ര​​ണ്ട്ഷി​​പ്പ്-​​ഇ​​സ്ക​​ഫ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.
ഇ​​സ്ക​​ഫ് സം​​ഘ​​ടി​​പ്പി​​ച്ച തി​​ല​​ക​​ൻ അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​നം ഇ​​തു സം​​ബ​​ന്ധി​​ച്ച പ്ര​​മേ​​യം പാ​​സാ​​ക്കി.
അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​നം സി​​നി​​മ - സീ​​രി​​യ​​ൽ സം​​വി​​ധാ​​യ​​ക​​നാ​​യ രാ​​ജേ​​ഷ് ക​​ണ്ണ​​ങ്ക​​ര ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഇ​​സ്ക​​ഫ് സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി പ്ര​​ശാ​​ന്ത് രാ​​ജ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് വി.​​വൈ. പ്ര​​സാ​​ദ്, സെ​​ക്ര​​ട്ട​​റി കെ.​​ആ​​ർ. പ്ര​​വീ​​ണ്‍, ബേ​​ബി ജോ​​സ​​ഫ്, ഇ.​​ആ​​ർ. പ്ര​​കാ​​ശ്, കെ.​​ആ​​ർ. മു​​ര​​ളീ​​ധ​​ര​​ൻ, ടി.​​എ​​സ്. അ​​ൻ​​സാ​​രി, പി. ​​രാ​​ജീ​​വ്, ലി​​ജോ​​യ് കു​​ര്യ​​ൻ, കെ.​​വി. പു​​രു​​ഷ​​ൻ, എ​​ൻ.​​വി. പ്ര​​സേ​​ന​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.