ട്രെ​​യി​​നു​​ക​​ളു​​ടെ സ്റ്റോ​​പ്പ് നി​​ർ​​ത്ത​​ലാ​​ക്ക​​രു​​തെ​ന്ന്
Tuesday, September 15, 2020 11:25 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലെ യാ​​ത്ര​​ക്കാ​​രോ​​ട് റെ​​യി​​ൽ​​വേ​​യു​​ടെ അ​​വ​​ഗ​​ണ​​ന തു​​ട​​രു​​ന്ന പ​​ക്ഷം ശ​​ക്ത​​മാ​​യ സ​​മ​​രം ആ​​രം​​ഭി​​ക്കു​​മെ​​ന്ന് ജ​​നാ​​ധി​​പ​​ത്യ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ചെ​​യ​​ർ​​മാ​​ൻ ഡോ.​​കെ.​​സി. ജോ​​സ​​ഫ് പ​​റ​​ഞ്ഞു.
ജ​​നാ​​ധി​​പ​​ത്യ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച പ്ര​തി​​ഷേ​​ധ സ​​മ​​രം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. മൂ​​ന്ന് ട്രെ​യി​​നു​​ക​​ളു​​ടെ സ്റ്റോ​​പ്പു​​ക​​ൾ നി​​ർ​​ത്ത​​ലാ​​ക്കു​​വാ​​നു​​ള്ള തീ​​രു​​മാ​​നം റെ​​യി​​ൽ​​വേ അ​​ധി​​കൃ​​ത​​ർ അ​​ടി​​യ​​ന്തര​​മാ​​യി ഉ​​പേ​​ക്ഷി​​ക്ക​​ണ​​മെ​​ന്നും കൊ​​ങ്ക​​ണ്‍ പാ​​ത​​യി​​ലൂ​​ടെ സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന ട്രെ​​യി​​നു​​ക​​ൾ​​ക്ക് ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ സ്റ്റോ​​പ്പ് അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​ന് അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു.
നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് കു​​ര്യ​​ൻ തൂ​​ന്പു​​ങ്ക​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പാ​​ർ​​ട്ടി ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് മാ​​ത്യൂ​​സ് ജോ​​ർ​​ജ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. വി​​നു ജോ​​ബ്, ആ​​ലി​​ച്ച​​ൻ തൈ​​പ്പ​​റ​​ന്പി​​ൽ, ജ​യിം​​സ് ജോ​​സ​​ഫ്, സി​​ബി മു​​ക്കാ​​ട​​ൻ, സ​​ജി ജോ​​ണ്‍, ആ​​ന്‍റ​​ണി ഇ​​ല​​വും​​മൂ​​ട്ടി​​ൽ, ജോ​​ണി​​ച്ച​​ൻ കൂ​​ട്ടു​​മേ​​ൽ​​ക്കാ​​ട്ടി​​ൽ, സോ​​ജ​​ൻ മ​​ണ​​ക്കു​​ന്നേ​​ൽ, കു​​ര്യ​​ൻ സെ​​ബാ​​സ്റ്റ്യ​​ൻ, എം.​​കെ.​ ജോ​​സ​​ഫ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. റോ​​യി മു​​ക്കാ​​ട​​ൻ, ത​​ങ്ക​​ച്ച​​ൻ കി​​ഴ​​ക്കേ​​കു​​റ്റ്, കു​​ഞ്ഞു​​മോ​​ൻ മ​​ഠ​​ത്തി​​ൽ, ജ​​യ്മോ​​ൻ, കി​​ര​​ണ്‍ മാ​​ത്യു എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.