മഴവെള്ള സംഭരണിയുടെ നിർമാണോദ്ഘാടനം
Wednesday, August 12, 2020 11:42 PM IST
പാ​​ന്പാ​​ടി: പ​​ഞ്ചാ​​യ​​ത്ത് അ​​ഞ്ചാം വാ​​ർ​​ഡി​​ൽ ആ​​ർ​​ഐ​​ടി എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ൽ മ​​ഴ​​വെ​​ള്ള സം​​ഭ​​ര​​ണി​​യു​​ടെ നി​​ർ​​മാ​​ണോ​​ദ്ഘാ​​ട​​നം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് മാ​​ത്ത​​ച്ച​​ൻ പാ​​ന്പാ​​ടി നി​​ർ​​വ​​ഹി​​ച്ചു.
തൊ​​ഴി​​ൽ ഉ​​റ​​പ്പ് പ​​ദ്ധ​​തി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യാ​​ണ് നി​​ർ​​മാ​​ണം. വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ജോ​​ളി പി. ​​ഐ​​സ​​ക്, വാ​​ർ​​ഡ് അം​​ഗം ഏ​​ലി​​യ​​മ്മ അ​​നി​​ൽ, ആ​​ർ​​ഐ​​ടി പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​എം.​​ജെ. ജ​​ല​​ജ, ജോ​​യി​​ന്‍റ് ബി​​ഡി​​ഒ മ​​ധു കു​​മാ​​ർ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

‌അ​റു​ത്തൂ​ട്ടി പാ​ല​ത്തി​ലെ ഗ​താ​ഗ​തം
പു​നഃ​സ്ഥാ​പി​ച്ചു

കോ​​ട്ട​​യം: അ​​റു​​ത്തൂ​​ട്ടി പാ​​ല​​ത്തി​​ലെ ഗ​​താ​​ഗ​​തം പു​​നഃ​​സ്ഥാ​​പി​​ച്ചു. കു​​മ​​ര​​കം റോ​​ഡി​​ല്‍ അ​​റു​​ത്തൂ​​ട്ടി പാ​​ല​​ത്തി​​ന്‍റെ സ​​മീ​​പ​​ത്തു​​ള്ള തോ​​ടി​​ന്‍റെ വ​​ശ​​ത്തെ റോ​​ഡ് ഇ​​ടി​​ഞ്ഞ​​തി​​നെ തു​​ട​​ര്‍​ന്നാ​​ണ് 10 നു ​​പാ​​ല​​ത്തി​​ലൂ​​ടെ​​യു​​ള്ള പൊ​​തു​​ഗ​​താ​​ഗ​​തം പൂ​​ര്‍​ണ​​മാ​​യും നി​​രോ​​ധി​​ച്ച​​ത്. തോ​​ട്ടി​​ല്‍ നീ​​രൊ​​ഴു​​ക്ക് കു​​റ​​ഞ്ഞ​​തോ​​ടാ​​യാ​​ണ് ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം മു​​ത​​ല്‍ പാ​​ല​​ത്തി​​ലൂ​​ടെ​​യു​​ള്ള ഗ​​താ​​ഗ​​തം പു​​ന​​രാ​​രം​​ഭി​​ച്ച​​ത്.