ജീ​വ​ന​ക്കാ​രി​ക്കു കോ​വി​ഡ്; ആ​ർ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ണു​വി​മു​ക്ത​മാ​ക്കി
Monday, August 10, 2020 11:57 PM IST
ആ​​ർ​​പ്പൂ​​ക്ക​​ര: പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സി​​ലെ ഒ​​രു ജീ​​വ​​ന​​ക്കാ​​രി​​ക്കു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. ജീ​​വ​​ന​​ക്കാ​​രി 13 ദി​​വ​​സ​​മാ​​യി വീ​​ട്ടി​​ൽ ക്വാ​​റ​​ന്‍റൈ​​നി​​ലാ​​യി​​രു​​ന്നു.
ഇ​തേ​ത്തു​ട​ർ​ന്ന് അ​​ടു​​ത്ത ദി​​വ​​സം ത​​ന്നെ മ​റ്റു ജീ​​വ​​ന​​ക്കാ​ർ​ക്കും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും. രോ​ഗം സ്ഥി​​രീ​​ക​​രി​​ച്ച ജീ​​വ​​ന​​ക്കാ​​രി​​യു​​മാ​​യി സ​​ന്പ​​ർ​​ക്ക​​ത്തി​​ലു​​ള്ള പ​​ത്തോ​​ളം ജീ​​വ​​ന​​ക്കാ​​ർ ക്വാ​​റ​​ന്‍റൈ​നി​​ലാ​​ണ്. പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സും പ​​രി​​സ​​ര​​വും അ​​ണു​​ന​​ശീ​​ക​​ര​​ണം ന​​ട​​ത്തി. 14 വ​​രെ പ​​ഞ്ചാ​​യ​​ത്തി​​ൽ നി​​ന്നും പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്ക് സേ​​വ​​ന​​ങ്ങ​​ൾ ല​​ഭ്യ​​മ​​ല്ലെ​​ന്നു പ്ര​​സി​​ഡ​​ന്‍റ് ജ​​സ്റ്റി​​ൻ ജോ​​സ​​ഫ് അ​​റി​​യി​​ച്ചു.