വൈ​ക്കം മേഖലയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവർ
Wednesday, August 5, 2020 12:22 AM IST
സ​​ന്പ​​ർ​​ക്കം മു​​ഖേ​​ന രോ​ഗം ബാ​​ധി​​ച്ച​​വ​​ർ: മു​ന്പ് രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച മാ​​ഞ്ഞൂ​​ർ സ്വ​​ദേ​​ശി​​നി​​യു​​ടെ ഭ​​ർ​​ത്താ​​വ് (68), വൈ​​ക്ക​​ത്ത് ക​​ള്ളു​​ഷാ​​പ്പ് ജീ​​വ​​ന​​ക്കാ​​ര​​നാ​​യ ടി​​വി പു​​രം സ്വ​​ദേ​​ശി (49), മു​ന്പ് രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച വൈ​​ക്കം സ്വ​​ദേ​​ശി​​യു​​ടെ ഭാ​​ര്യ (40). സം​​സ്ഥാ​​ന​​ത്തി​​നു പു​​റ​​ത്തു​​നി​​ന്നു വ​​ന്ന​​വ​​ർ: സൗ​​ദി അ​​റേ​​ബ്യ​​യി​​ൽ​​നി​​ന്ന് എ​​ത്ത​​യ ഉ​​ദ​​യ​​നാ​​പു​​രം സ്വ​​ദേ​​ശി (42).

പ​ച്ച​ക്ക​റിത്തൈ ​
വി​ത​ര​ണം

പെ​​രു​​വ: സ​​മ​​ഗ്ര പ​​ച്ച​​ക്ക​​റി വി​​ക​​സ​​ന പ​​ദ്ധ​​തി​​യി​​ലു​​ള്ള പ​​ച്ച​​ക്ക​​റി തൈ​​ക​​ൾ സൗ​​ജ​​ന്യ​​മാ​​യി വി​​ത​​ര​​ണ​​ത്തി​​ന് മു​​ള​​ക്കു​​ളം കൃ​​ഷി​​ഭ​​വ​​നി​​ൽ എ​​ത്തി​​യി​​ട്ടു​​ണ്ട്. ആ​​വ​​ശ്യ​​മു​​ള്ള ക​​ർ​​ഷ​​ക​​ർ കൃ​​ഷി​​ഭ​​വ​​നു​​മാ​​യി ബ​​ന്ധ​​പ്പെ​​ട​​ണം. ജ​​ന​​കീ​​യാ​​സൂ​​ത്ര​​ണ പ​​ദ്ധ​​തി 2020 -21 പ്ര​​കാ​​രം മു​​ള​​ക്കു​​ളം കൃ​​ഷി​​ഭ​​വ​​നി​​ൽ​നി​​ന്ന് വ​​ളം പെ​​ർ​​മി​​റ്റ് വാ​​ങ്ങി​​യ ക​​ർ​​ഷ​​ക​​ർ പ​​ത്തി​​ന​​കം അ​​പേ​​ക്ഷ​​യും അ​​നു​​ബ​​ന്ധ രേ​​ഖ​​ക​​ളും വ​​ളം വാ​​ങ്ങി​​യ ബി​​ല്ലു​​ക​​ളു​​മാ​​യി കൃ​​ഷി​​ഭ​​വ​​നി​​ലെ​​ത്ത​​ണ​​മെ​​ന്ന് കൃ​​ഷി ഓ​​ഫീ​​സ​​ർ അ​​റി​​യി​​ച്ചു.