കെ​എ​​സ് പു​​ര​​ത്ത് തെ​​രു​​വു​നാ​​യ്ക്ക​​ൾ ആ​​ടി​​നെ ക​ടി​ച്ചു​കൊ​ന്നു
Tuesday, July 14, 2020 10:30 PM IST
ക​​ടു​​ത്തു​​രു​​ത്തി: കെ​എ​​സ് പു​​ര​​ത്ത് വീ​​ണ്ടും തെ​​രു​​വ് നാ​​യ്ക്ക​​ളു​​ടെ ആ​​ക്ര​​മ​​ണം. മ​​ങ്ങാ​​ട്ട് നി​​ര​​പ്പേ​​ൽ ഭാ​​ഗ​​ത്ത് പു​​തി​​യി​​ട​​ത്തു​​പ​​റ​​ന്പി​​ൽ ബെ​​ന്നി​​ച്ച​​ന്‍റെ പ​​റ​​ന്പി​​ൽ കെ​​ട്ടി​​യി​​രു​​ന്ന ആ​​ടി​​നെ നാ​​യ്ക്ക​​ൾ കൂ​​ട്ട​​ത്തോ​​ടെ​​യെ​​ത്തി ക​​ടി​​ച്ചു​​കൊ​​ന്നു.
ആ​​ടി​​ന്‍റെ ക​​ര​​ച്ചി​​ൽ കേ​​ട്ട് വീ​​ട്ടു​​കാ​​ർ ഓ​​ടി​​യെ​​ത്തി​​യ​​പ്പോ​​ഴേ​ക്കും ആ​ട് ച​ത്തി​രു​ന്നു. ക​​ഴി​​ഞ്ഞ​​ദി​​വ​​സം ഈ ​​പ്ര​​ദേ​​ശ​​ത്ത് ത​​ന്നെ ക​​രി​​ക്കാ​​ട്ടി​​ൽ കു​​ഞ്ഞു​​മോ​​ന്‍റെ ആ​​ടു​​ക​​ളെ​​യും തെ​​രു​​വു​​നാ​​യ്ക്ക​​ൾ കൊ​​ന്നി​​രു​​ന്നു. ​
പ്ര​​ദേ​​ശ​​ത്ത് തെ​​രു​​വു​​നാ​​യ്ക്ക​​ളു​​ടെ ശ​​ല്യം വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന​​തി​​ൽ ജ​​ന​​ങ്ങ​​ൾ ആ​​ശ​​ങ്ക​​യി​​ലാ​​ണ്.
തെ​​രു​​വു​​നാ​​യ ശ​​ല്യ​​മൊ​​ഴി​​വാ​​ക്കാ​​ൻ അ​​ധി​​കൃ​​ത​​ർ ന​​ട​​പ​​ടി​​യെ​​ടു​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം ശ​​ക്ത​​മാ​​ണ്.
തെ​​രു​​വു​നാ​​യ്ക്ക​​ളു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ന​​ഷ്ട​​മു​​ണ്ടാ​​യ പാ​​വ​​പ്പെ​​ട്ട ക​​ർ​​ഷ​​ക​​ർ​​ക്ക് ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ൽ​​ക​​ണ​​മെ​​ന്നും നാ​​ട്ടു​​കാ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു.