ബം​ഗ​ളൂ​രു​വി​ൽ മ​രി​ച്ച യു​വാ​വി​ന്‍റെ സം​സ്കാ​രം ഇ​ന്ന്
Sunday, July 12, 2020 10:31 PM IST
ച​ങ്ങ​നാ​ശേ​രി: ബം​ഗ​ളൂ​രു​വി​ൽ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച ഇ​ടി​ഞ്ഞി​ല്ലം കു​ട​ക​ശേ​രി ജീ​മോ​ൻ ഈ​ശോ (29) യു​ടെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ഫാ​ത്തി​മാ​പു​ര​ത്തു​ള്ള വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം ളാ​യി​ക്കാ​ട് സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ ന​ട​ക്കും. മൃ​ത​ദേ​ഹം ഇ​ന്നു പു​ല​ർ​ച്ചെ നാ​ട്ടി​ലെ​ത്തി​ക്കും. ജീ​മോ​ൻ ബം​ഗ​ളൂ​രു​വി​ൽ സോ​ഫ്റ്റ്‌വേ​ർ എ​ൻ​ജി​നി​യ​റാ​യി​രു​ന്നു. കു​ട​ക​ശേ​രി​ൽ പ​രേ​ത​നാ​യ ഈ​ശോ തോ​മ​സ് -​മി​നി (കുരിശുംമൂട് മറ്റപ്പറന്പിൽ കുടുംബാംഗം) ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ജി​ക്കു, ജീ​വ​ൻ.