എ​ൽ​.പി​.ആ​ർ. വ​ർ​മ അ​നു​സ്മ​ര​ണം
Monday, July 6, 2020 11:50 PM IST
ച​​ങ്ങ​​നാ​​ശേ​​രി: അ​​തി​​രൂ​​പ​​ത വി​​ദ്യാ​​നി​​കേ​​ത​​ൻ സാം​​സ്കാ​​രി​​ക വേ​​ദി സം​​ഘ​​ടി​​പ്പി​​ച്ച എ​​ൽ​.​പി.​​ആ​​ർ. വ​​ർ​​മ​​യു​​ടെ ച​​ര​​മ വാ​​ർ​​ഷി​​ക സ​​മ്മേ​​ള​​നം മു​​നി​​സി​​പ്പ​​ൽ ചെ​​യ​​ർ​​മാ​​ൻ സാ​​ജ​​ൻ ഫ്രാ​​ൻ​​സി​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഡ​​യ​​റ​​ക്‌​ട​​ർ റ​​വ.​ ഡോ.​ ​തോ​​മ​​സ് ക​​റു​​ക​​ക്ക​​ളം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പ്ര​​ഫ.​ ജോ​​സ​​ഫ് ടി​​റ്റോ, തോ​​മ​​സു​​കു​​ട്ടി മ​​ണ​​ക്കു​​ന്നേ​​ൽ, ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് അ​​തി​​രൂ​​പ​​താ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് സൈ​​ബി അ​​ക്ക​​ര, പി​​തൃ​​വേ​​ദി അ​​തി​​രൂ​​പ​​താ പ്ര​​സി​​ഡ​​ന്‍റ് ലാ​​ലി ഇ​​ള​​പ്പു​​ങ്ക​​ൽ, ജി​​ജി പേ​​ര​​ക​​ശേ​​രി, സി​​ബി മു​​ക്കാ​​ട​​ൻ, തോ​​മ​​സ് കു​​ട്ടം​​പേ​​രൂ​​ർ, കെ.​​പി മാ​​ത്യു എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.