ടി​​വി കൈ​​മാ​​റി
Sunday, July 5, 2020 11:18 PM IST
കു​​റു​​പ്പ​​ന്ത​​റ: കേ​​ര​​ള എ​​ൻ​​ജി​​ഒ അ​​സോ​​സി​​യേ​​ഷ​​ൻ ക​​ടു​​ത്തു​​രു​​ത്തി ബ്രാ​​ഞ്ച് ക​​മ്മി​​റ്റി ഓ​​ണ്‍​ലൈ​​ണ്‍ പ​​ഠ​​ന​​ത്തി​​നാ​​യി ടി​​വി കൈ​​മാ​​റി. മാ​​ഞ്ഞൂ​​ർ പ​​ഞ്ചാ​​യ​​ത്തി​​ലെ ഒ​​ന്നാം വാ​​ർ​​ഡി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​ണ് ടി​​വി ന​​ൽ​​കി​​യ​​ത്.
മാ​​ഞ്ഞൂ​​ർ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സു​​നു ജോ​​ർ​​ജ് ടി​​വി വി​​ത​​ര​​ണ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു. അ​​സോ​​സി​​യേ​​ഷ​​ൻ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി തോ​​മ​​സ് ഹെ​​ർ​​ബി​​റ്റ്, മു​​ൻ സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ബി.​ ​മോ​​ഹ​​ന​​ച​​ന്ദ്ര​​ൻ, ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ര​​ഞ്‌​ജു കെ. ​​മാ​​ത്യു, സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി​​യേ​​റ്റം​​ഗം സാ​​ബു ജോ​​സ​​ഫ്, ജി​​ല്ലാ ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ സ​ഞ്‌​ജ​യ് എ​​സ്. നാ​​യ​​ർ, അ​​നൂ​​പ് പ്രാ​​പ്പു​​ഴ, വാ​​ർ​​ഡ് മെ​​ന്പ​​ർ ടോ​​മി കാ​​റു​​കു​​ളം, ബ്രാ​​ഞ്ച് ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ പി.​​എ​​ൻ. ച​​ന്ദ്ര​​ബാ​​ബു, കെ.​​വി. ജോ​​ർ​​ജ്, ജെ.​ ​ജ​​ഗ​​ദീ​​ഷ്, പി.​​സി. തോ​​മ​​സ്, കെ.​​ജി. ലീ​​ലാ​​മ്മ, ജ്യോ​​തി​​ലാ​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.