പ്ര​​തി​​ഷേ​ധ പ്ര​​ക​​ട​​നം ന​​ട​​ത്തി
Friday, July 3, 2020 11:45 PM IST
ഞീ​​ഴൂ​​ർ: കേ​​ര​​ളാ കോ​​ണ്‍​ഗ്ര​​സ് -എം ​​ജോ​​സ് വി​​ഭാ​​ഗ​​ത്തെ യു​​ഡി​​എ​​ഫി​​ൽ നി​​ന്നും പു​​റ​​ത്താ​​ക്കി​​യ ന​​ട​​പ​​ടി​​യി​​ൽ പ്ര​​തി​​ഷേ​ധി​​ച്ചു പാ​​ർ​​ട്ടി ഞീ​​ഴൂ​​ർ മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പ്ര​​തി​​ഷേ​ധ പ്ര​​ക​​ട​​നം ന​​ട​​ത്തി.
ഇ​​തോ​​ടു​​നു​​ബ​​ന്ധി​​ച്ചു ന​​ട​​ന്ന യോ​​ഗം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ സ​​ഖ​​റി​​യാ​​സ് കു​​തി​​ര​​വേ​​ലി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് പി.​​ടി. കു​​ര്യ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പി.​​ഡി. രാ​​ധാ​​കൃ​​ഷ്ണ​​ൻ, പി.​​ടി. ജോ​​ർ​​ജ്, ജോ​​ണ്‍​സ​​ണ്‍ കൊ​​ട്ടു​​കാ​​പ​​ള്ളി, ബോ​​സ് അ​​ഗ​​സ്റ്റി​​ൻ, കെ.​​പി. ജോ​​ർ​​ജ്, ലൂ​​സ​​മ്മ ജ​​യിം​​സ്, ജോ​​ണ്‍​സ​​ണ്‍ തെ​​ങ്ങും​​പ​​ള്ളി, തോ​​മ​​സ് പ​​ന​​യ്ക്ക​​ൻ, ജ​​യിം​​സ് ത​​ത്തം​​കു​​ളം, എ​​ത്സി ജോ​​സ്, ടെ​​സി സി​​റി​​യ​​ക് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.