ലോട്ടറി തൊഴിലാളികൾ ധർണ നടത്തി
Sunday, May 31, 2020 11:56 PM IST
കോ​​ട്ട​​യം: കോ​​വി​​ഡ് പ്ര​​തി​​സ​​ന്ധി​​യെ​ത്തു​​ട​​ർ​​ന്ന് ദു​​രി​​ത​​ത്തി​​ലാ​​യ ലോ​​ട്ട​​റി തൊ​​ഴി​​ലാ​​ളി​​ക​​ളെ സം​​ര​​ക്ഷി​​ക്കു​​ക, ടി​​ക്ക​​റ്റ് വി​​ല 20 രൂ​​പ​​യാ​​ക്കു​​ക, തു​​ട​​ങ്ങി​​യ വി​വി​ധ ആ​​വ​​ശ്യ​​ങ്ങ​​ളു​​ന്ന​​യി​​ച്ച് കേ​​ര​​ള ലോ​​ട്ട​​റി ട്രേ​​ഡേ​​ഴ്സ് യൂ​​ണി​​യ​​ൻ എ​​ഐ​​ടി​​യു​​സി ജി​​ല്ലാ ക​​മ്മ​​ിറ്റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ജി​​ല്ലാ ലോ​​ട്ട​​റി ഓ​​ഫീ​​സി​​നു മു​​ന്പി​​ൽ ധ​​ർ​​ണ ന​​ട​​ത്തി. സി​​പി​​ഐ ജി​​ല്ലാ സെ​​ക്ര​​ട്ട​​റി സി.​​കെ. ശ​​ശി​​ധ​​ര​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.​ ബി.​ ​രാ​​മ​​ച​​ന്ദ്ര​​ൻ അ​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.