കൊ​റോ​ണ: ജി​ല്ല​യി​ലെ വി​വ​ര​ങ്ങ​ൾ
Friday, March 27, 2020 10:07 PM IST
1. ജി​ല്ല​യി​ൽ രോ​ഗ വി​മു​ക്ത​രാ​യ​വ​ർ ആ​കെ - 2
2. ഇ​ന്ന​ലെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​വ​ർ - 0
3. ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ​നി​ന്ന് ഇ​ന്ന​ലെ ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​ർ - 0
4. ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ ആ​കെ - 7
(അ​ഞ്ചു പേ​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും
ര​ണ്ടു പേ​ർ കോ​ട്ട​യം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും)
5. ഇ​ന്ന​ലെ ഹോം ​ക്വാ​റ​ന്‍റ​യി​ൻ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട​വ​ർ - 304
6. ഹോം ​ക്വാ​റ​ന്‍റൈയി​നി​ൽ​നി​ന്ന് ഇ​ന്ന​ലെ ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​ർ - 0
7. ഹോം ​ക്വാ​റ​ന്‍റൈ‍​യി​നി​ൽ ക​ഴി​യു​ന്ന​വ​ർ ആ​കെ - 3207
8. ജി​ല്ല​യി​ൽ ഇ​തു​വ​രെ സാ​ന്പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​യ​വ​ർ - 223
പോ​സി​റ്റീ​വ് - 1
നെ​ഗ​റ്റീ​വ് -186
ല​ഭി​ക്കാ​നു​ള്ള പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ - 33
നി​രാ​ക​രി​ച്ച സാ​ന്പി​ളു​ക​ൾ - 3
9. ഇ​ന്ന​ലെ ഫ​ലം വ​ന്ന സാ​ന്പി​ളു​ക​ൾ - 0
10. ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച സാ​ന്പി​ളു​ക​ൾ - 9
11. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ പ്രൈ​മ​റി കോ​ണ്‍​ടാ​ക്ടു​ക​ൾ (ഇ​ന്ന​ലെ ക​ണ്ടെ​ത്തി​യ​ത്) -1
12. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ പ്രൈ​മ​റി കോ​ണ്‍​ടാ​ക്ടു​ക​ൾ ആ​കെ - 124
13. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ സെ​ക്ക​ൻ​ഡ​റി കോ​ണ്‍​ടാ​ക്ടു​ക​ൾ ആ​കെ -0
14. റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലും
ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​യ​വ​ർ -0
15. ക​ണ്‍​ട്രോ​ൾ റൂ​മി​ൽ ഇ​ന്ന​ലെ വി​ളി​ച്ച​വ​ർ - 54
16. ക​ണ്‍​ട്രോ​ൾ റൂ​മി​ൽ വി​ളി​ച്ച​വ​ർ ആ​കെ -1786
17. ടെ​ലി ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ സം​വി​ധാ​ന​ത്തി​ൽ ഇ​ന്ന​ലെ ബ​ന്ധ​പ്പെ​ട്ട​വ​ർ - 32
18. ടെ​ലി ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ സം​വി​ധാ​ന​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട​വ​ർ ആ​കെ - 386
19. ഹോം ​ക്വാ​റ​ന്‍റ​യി​ൻ നി​രീ​ക്ഷ​ണ സം​ഘ​ങ്ങ​ൾ ഇ​ന്ന​ലെ സ​ന്ദ​ർ​ശി​ച്ച വീ​ടു​ക​ൾ - 1223