കെ​പി​എ​സ്ടി​എ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​നു നാ​ളെ തു​ട​ക്കം
Wednesday, January 29, 2020 11:02 PM IST
വൈ​​ക്കം: കേ​​ര​​ള പ്ര​​ദേ​​ശ് സ്കൂ​​ൾ ടീ​​ച്ചേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ ജി​​ല്ല സ​​മ്മേ​​ള​​നം നാ​​ളെ​​യും ശ​​നി​​യാ​​ഴ്ച​​യു​​മാ​​യി വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ സ്മാ​​ര​​ക ഹാ​​ളി​​ൽ ന​​ട​​ക്കും. നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​ന​​ട​​ക്കു​​ന്ന ജി​​ല്ലാ പ്ര​​തി​​നി​​ധി സ​​മ്മേ​​ള​​നം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി സാ​​ബു മാ​​ത്യു ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ജി​​ല്ലാ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് കെ.​​ടി. അ​​നി​​ൽ​​കു​​മാ​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. പി.​​ജെ. ആ​​ന്‍റ​​ണി മു​​ഖ്യ​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. ശ​​നി​​യാ​​ഴ്ച രാ​​വി​​ലെ 10ന് ​​ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​നം തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് പി.​​വി. ഷാ​​ജി​​മോ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ സാ​​ബു മാ​​ത്യു, പി.​​ജെ. ആ​​ൻ​​സി, ജോ​​ണ്‍ സി. ​​ജോ​​സ​​ഫ്, എം.​​സി. സ്ക​​റി​​യ, സ്റ്റാ​​ൻ​​ലി ജോ​​ർ​​ജ്, കെ.​​സി. ജോ​​ണ്‍​സ​​ണ്‍, ജേ​​ക്ക​​ബ് ചെ​​റി​​യാ​​ൻ, ലേ​​ഖ ആ​​ർ. പി​​ള്ള, ഏ​​ബ്ര​​ഹാം ഫി​​ലി​​പ്പ്, ആ​​ർ. രാ​​ജേ​​ഷ്, ജി​​ല്ലാ സെ​​ക്ര​​ട്ട​​റി വി. ​​പ്ര​​ദീ​​പ് കു​​മാ​​ർ, ട്ര​​ഷ​​റ​​ർ സ്റ്റീ​​ഫ​​ൻ ജോ​​ർ​​ജ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും. തു​​ട​​ർ​​ന്നു ന​​ട​​ക്കു​​ന്ന ട്രേ​​ഡ് യൂ​​ണി​​യ​​ൻ സു​​ഹൃ​​ദ് സ​​മ്മേ​​ള​​നം സം​​സ്ഥാ​​ന മ​​ഹി​​ള കോ​​ണ്‍​ഗ്ര​​സ് അ​​ധ്യ​​ക്ഷ ല​​തി​​ക സു​​ഭാ​​ഷ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ജി​​ല്ലാ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ആ​​ർ. രാ​​ജീ​​വ് കു​​മാ​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടി​​നു ന​​ട​​ക്കു​​ന്ന യാ​​ത്ര​​യയ​​പ്പ് സ​​മ്മേ​​ള​​നം കോ​​ട്ട​​യം ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ജി​​ല്ലാ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ബി​​നു ജോ​​യി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ വി.​ ​പ്ര​​ദീ​​പ് കു​​മാ​​ർ, പി.​ ​പ്ര​​ദീ​​പ്, ഏ​​ബ്ര​​ഹാം ഫി​​ലി​​പ്പ്, പി.​​ആ​​ർ.​ ശ്രീ​​കു​​മാ​​ർ, ടി.​​പി.​ അ​​ജി​​ത്ത് തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.