ക​ള​ക്‌ടറേ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും
Saturday, December 14, 2019 11:36 PM IST
കോ​​ട്ട​​യം: തൊ​​ഴി​​ലു​​റ​​പ്പു തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ഏ​​ഴു​​മാ​​സ​​ത്തെ കു​​ടി​​ശി​​ക ഉ​​ട​​ൻ വി​​ത​​ര​​ണം ചെ​​യ്യു​​ക, തൊ​​ഴി​​ലു​​റ​​പ്പു മെ​​റ്റി​​രീ​​യ​​ൽ ഇ​​ന​​ത്തി​​ൽ ന​​ല്കാ​​നു​​ള്ള കു​​ടി​​ശി​​ക വി​​ത​​ര​​ണം ചെ​​യ്യു​​ക. വേ​​ത​​നം 600 രൂ​​പ​​യാ​​ക്കി 230 തൊ​​ഴി​​ൽ ദി​​ന​​ങ്ങ​​ൾ ന​​ല്കു​​ക, തൊ​​ഴി​​ലു​​റ​​പ്പു പ​​ദ്ധ​​തി നി​​ർ​​ത്ത​​ലാ​​ക്കാ​​നു​​ള്ള കേ​​ന്ദ്ര സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളു​​ടെ നീ​​ക്കം ഉ​​പേ​​ക്ഷി​​ക്കു​​ക തു​​ട​​ങ്ങി​​യ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചു തൊ​​ഴി​​ലു​​റ​​പ്പു തൊ​​ഴി​​ലാ​​ളി കോ​​ണ്‍​ഗ്ര​​സ് (ഐ​​എ​​ൻ​​ടി​​യു​​സി) ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ നാ​​ളെ ക​​ള​​ക്‌​ട​റേ​​റ്റ് മാ​​ർ​​ച്ചും ധ​​ർ​​ണ​​യും ന​​ട​​ത്തും. രാ​​വി​​ലെ 10.30നു ​​കോ​​ട്ട​​യം ഗാ​​ന്ധി​​സ്ക്വ​​യ​​റി​​ൽ​​നി​​ന്നും തൊ​​ഴി​​ലാ​​ളി​​ക​​ൾ പ്ര​​ക​​ട​​ന​​മാ​​യി ക​​ള​​ക്‌​ട​റേ​റ്റ് പ​​ടി​​ക്ക​​ൽ ധ​​ർ​​ണ ന​​ട​​ത്തും. ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ഫി​​ലി​​പ്പ് ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ക്കും. സം​​സ്ഥാ​​ന വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് മാ​​ത്യു കു​​ള​​ങ്ങ​​ര ധ​​ർ​​ണ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

ജി​​ല്ലാ ക​​ണ്‍​വ​​ൻ​​ഷ​​ൻ

കോ​​ട്ട​​യം: ഓ​​ൾ കേ​​ര​​ള മേ​​ട്ടോ​​ർ ഫെ​​ഡ​​റേ​​ഷ​​ൻ (ഐ​​എ​​ൻ​​ടി​​യു​​സി) ജി​​ല്ലാ ക​​ണ്‍​വ​​ൻ​​ഷ​​ൻ ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​നു ഐ​​എം​​എ ഹാ​​ളി​​ൽ ന​​ട​​ക്കും. ഫെ​​ഡ​​റേ​​ഷ​​ൻ ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് സാ​​ബു പു​​തു​​പ്പ​​റ​​ന്പി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ഐ​​എ​​ൻ​​ടി​​യു​​സി ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ഫി​​ലി​​പ്പ് ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.