സം​സ്ഥാ​ന കാ​ർ​ഷി​ക​മേ​ള മ​ത്സ​ര​വി​ജ​യി​ക​ൾ
Monday, December 2, 2019 11:18 PM IST
പാ​ലാ: പാ​ലാ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി പാ​ലാ​യി​ൽ സംഘ​ടി​പ്പി​ച്ച സം​സ്ഥാ​ന കാ​ർ​ഷി​ക​മേ​ള​യി​ലെ വി​വി​ധ മ​ത്സ​ര വി​ജ​യി​കൾ.
അ​ടു​ക്ക​ള​ത്തോ​ട്ടം സോ​ണ്‍ (ഫൊ​റോ​ന) ത​ലം: അ​രു​വി​ത്തു​റ - അ​ച്ചാ​മ്മ ചെ​റു​വ​ള്ളി​ൽ വാ​ക​ക്കാ​ട്, ഭ​ര​ണ​ങ്ങാ​നം - സെ​ബാ​സ്റ്റ്യ​ൻ പ​ന​യ്ക്ക​കു​ഴി അ​ന്പാ​റ​നി​ര​പ്പ്, ചേ​ർ​പ്പു​ങ്ക​ൽ - ലി​സി ജോ​ണി തെ​ക്കേ​ൽ കൊ​ഴു​വ​നാ​ൽ, ഇ​ല​ഞ്ഞി - മ​റി​യ​മ്മ അ​ഗ​സ്റ്റി​ൻ പു​ല​വേ​ലി​ൽ പെ​രി​യ​പ്പു​റം, ക​ട​നാ​ട് - ബേ​ബി പു​ത്ത​ൻ​പു​ര ഐ​ങ്കൊ​ന്പ്, കൂ​ട്ടി​ക്ക​ൽ - ജിബി​ൻ ജോ​ർ​ജ് കൊ​ല്ലം​പ​റ​ന്പി​ൽ പ​റ​ത്താ​നം, ക​ടു​ത്തു​രു​ത്തി - ജെ​റി പ​ന​യ്ക്ക​ൽ മാ​ന്നാ​ർ, കോ​ത​ന​ല്ലൂ​ർ - ബാ​ബു പോ​ൾ മാ​ൻ​വെ​ട്ടം, കു​റ​വി​ല​ങ്ങാ​ട് -എ​ൽ​സി കെ. ​ജോ​ണ്‍, ഈ​ഴ​ക്കു​ന്നേ​ൽ മ​ണ്ണ​യ്ക്ക​നാ​ട്, മൂല​മ​റ്റം - ടോം ​ഫ്രാ​ൻ​സീ​സ് ഇ​ട​വ​ക​ണ്ടം അ​റ​ക്കു​ളം ന്യൂ, ​മു​ട്ടു​ചി​റ - സോ​ണി​യ മാ​ത്യു ക​ള​പ്പു​ര​യ്ക്ക​ൽ ഫാ​ത്തി​മാ​പു​രം, പാ​ലാ - ജോ​ണ്‍​സ​ണ്‍ ആ​വി​മൂ​ട്ടി​ൽ അ​രു​ണാ​പു​രം, പ്ര​വി​ത്താ​നം - ജോ​സ് ഉ​പ്പു​മാ​ക്ക​ൽ ഉള്ളനാ​ട്, രാ​മ​പു​രം - കെ.​എ. അ​ഗ​സ്റ്റി​ൻ രാ​മ​പു​രം, തീ​ക്കോ​യി - എൻ.​കെ. ജോ​ർ​ജ് നെ​ല്ലു​വേ​ലി​ൽ അ​ടു​ക്കം, തു​ട​ങ്ങ​നാ​ട് - മേ​രി​ക്കു​ട്ടി ജോസ​ഫ് മ​ഠ​ത്തി​ൽ​പ​റ​ന്പി​ൽ മേ​ലു​കാ​വ്.
(ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​നം ക്ര​മ​ത്തി​ൽ)
ഹ​രി​ത​ഗ്രാ​മം സ്റ്റാ​ൾ: തീ​ക്കോ​യി, മൂ​ല​മ​റ്റം, കോ​ത​ന​ല്ലൂ​ർ. ഫ്ള​വ​ർ ഷോ: ​പാ​ലാ, പ്ര​വി​ത്താ​നം, മു​ട്ടു​ചി​റ. ഗ്രാ​മ​ശി​ല്പ: പൂ​ഞ്ഞാ​ർ, ഇ​ല​ഞ്ഞി, ഭ​ര​ണ​ങ്ങാ​നം. വി​ള​പ്ര​ദ​ർ​ശ​ന സ്റ്റാ​ൾ: രാ​മ​പു​രം, കു​റ​വി​ല​ങ്ങാ​ട്, ചേ​ർ​പ്പു​ങ്ക​ൽ. നാ​ട​ൻ​പാ​ട്ട്: ജി​നേ​ഷ് & പാ​ർ​ട്ടി മ​ര​ങ്ങോ​ലി, ജെ​സി ജോ​ർ​ജ് മം​ഗ​ള​ഗി​രി, ട്രീ​സ & പാ​ർ​ട്ടി അ​ടി​വാ​രം. സി​നി​മാ​റ്റി​ക് ഡാ​ൻ​സ് സിം​ഗി​ൾ: സോ​നു ജോ​സ​ഫ് കാ​വും​ക​ണ്ടം, സ്റ്റെ​ൽ​ഫി സ്റ്റീ​ഫ​ൻ മ​ര​ങ്ങാ​ട്ടു​പി​ള്ളി, ജ്യോ​തി​സ് ജോ​ണ്‍ അ​ടി​വാ​രം. ചൂ​ലു​കു​ത്ത്: കു​ട്ടി​യ​മ്മ മൈ​ക്കി​ൾ വേ​ലി​ക്ക​ക​ത്ത് ഇ​ല​പ്പ​ള്ളി, എ​ൽ​സി ലാ​സ​ർ വ​ലി​യ​ക​ണ്ട​ത്തി​ൽ ഇ​ല​പ്പ​ള്ളി, കെ.​പി. മേ​രി കു​പ്പ​ളാ​കു​ന്നേ​ൽ അ​ടി​വാ​രം. ഓ​ല​മെ​ട​ച്ചി​ൽ: ത്രേ​സ്യാ​മ്മ ജോ​സ് തെ​ക്കേ​ക്ക​ര വാ​രി​യാ​നി​ക്കാ​ട്, കു​ട്ടി​യ​മ്മ മൈ​ക്കി​ൾ വേ​ലി​ക്ക​ക​ത്ത് ഇ​ല​പ്പ​ള്ളി, സൈ​മ​ണ്‍ എം.​ടി. മൂ​ല​ക്കാ​ട്ട് തി​രു​മാ​റാ​ടി. തൊ​പ്പി​പ്പാ​ള​കു​ത്ത്: ലാ​ലി അ​ഗ​സ്റ്റി​ൻ കു​റു​മ​ണ്ണ്, ഏ​ലി​ക്കു​ട്ടി ജോ​ർ​ജ് പി​ണ്ണാ​ക്ക​നാ​ട്, എ​ൽ​സി ലാ​സ​ർ വ​ലി​യ​ക​ണ്ട​ത്തി​ൽ, ഇ​ല​പ്പ​ള്ളി.
പു​ഞ്ചി​രി മ​ത്സ​രം: അ​ൻ​സാ മ​രി​യ ലി​ന്‍റോ കു​റി​ഞ്ഞി, ലി​സ​ൽ മേ​രി മാ​ത്യു വി​ള​ക്കു​മാ​ടം, ധ്യാ​ൻ ദേ​വ് കൂ​ത്താ​ട്ടു​കു​ളം. കേ​ശാ​ല​ങ്കാ​രം: സി​നി ജ​യിം​സ് അ​ടി​വാ​രം, മെ​റീ​ന ലി​ന്‍റോ കു​റി​ഞ്ഞി, സ്വ​പ്ന ലൂ​ക്കോ​സ് പെ​രി​യ​പ്പു​റം. മ​ല​യാ​ളി​മ​ങ്ക: സി​നി ജ​യിം​സ് അ​ടി​വാ​രം, സ്വപ്ന ലൂ​ക്കോ​സ് പെ​രി​യ​പ്പു​റം. മ​ല​യാ​ളി ശ്രീ​മാ​ൻ: ബേ​ബി മാ​ത്യു ഇ​ല​ഞ്ഞി. ഫ​യ​ർ​ലെ​സ് കു​ക്കിം​ഗ്: ജി​ജി സ്റ്റീ​ഫ​ൻ ഉ​ഴ​വൂ​ർ, ഡെ​യ്സ​മ്മ സെ​ബാ​സ്റ്റ്യ​ൻ ഭ​ര​ണ​ങ്ങാ​നം, ഹെ​ൻ​സി​മോ​ൾ അ​ഗ​സ്റ്റി​ൻ & അ​നു​മോ​ൾ അ​ഗ​സ്റ്റി​ൻ. ക​രോ​ക്ക​ഗാ​നം (ജൂ​ണി​യ​ർ): ജോ​തി​ന ജ​യ്സ​ണ്‍ തോ​ട​നാ​ൽ, സ​ഞ്ജ​യ് വി. ​ഐ​സ​ൺ പു​ലി​യ​ന്നൂ​ർ, അ​രു​ണി​മ സോ​ണി മീ​ന​ച്ചി​ൽ. ക​രോ​ക്ക​ഗാ​നം (സീ​നി​യ​ർ): ജോ​സ്ന ജോ​ർ​ജ് മം​ഗ​ള​ഗി​രി, ജോ​യ​ൽ വി. ​ജോ​യി പൈ​ക, ബി​ജു മൂ​ന്നാ​ന​പ്പ​ള്ളി​ൽ എ​ലി​ക്കു​ളം. മാ​ർ​ഗം​ക​ളി: മേ​രി​മാ​താ പ​ബ്ലി​ക് സ്കൂ​ൾ പാ​ലാ, കാ​ർ​മ​ൽ പ​ബ്ലി​ക് സ്കൂ​ൾ തി​രു​മാ​റാ​ടി. പു​ഷ്അ​പ്പ്: ആ​ശീ​ഷ് ജോ​ഷി പാ​ലാ, ലെ​വി​ൻ ജോ​ർ​ജ് പാ​ലാ, പോ​ൾ സെ​ബാ​സ്റ്റ്യ​ൻ പി​ഴ​ക്. ക​ഷ​ണ്ടി മ​ത്സ​രം: ജോ​ർ​ജ് മാ​ത്യു ഐ​ങ്കൊ​ന്പ്, ജോ​സ് സെ​ബാ​സ്റ്റ്യ​ൻ പൂ​വ​ത്തോ​ട്, ടോ​മി മാ​ത്യു കാ​ഞ്ഞി​ര​മ​റ്റം. സം​ഘ​ഗാ​നം: ജ​സ്റ്റി​ൻ എ​ത്സാ ജോ​ർ​ജ് & ടീം ​മീ​ന​ച്ചി​ൽ, ജെ​സി ജോ​ർ​ജ് & ടീം ​മം​ഗ​ള​ഗി​രി, ജാ​ൻ​സി ജ​യിം​സ് & ടീം ​പ​റ​ത്താ​നം. ക്വി​സ് മ​ത്സ​രം: റി​ന്നു ബി​ജു ഭ​ര​ണ​ങ്ങാ​നം, അ​നി​ത ജ​യിം​സ് ഭ​ര​ണ​ങ്ങാ​നം, റി​നു തോ​മ​സ് ഭ​ര​ണ​ങ്ങാ​നം.
കാ​ർ​ഷി​ക​മേ​ള വി​ള പ്ര​ദ​ർ​ശ​ന മ​ത്സ​രം
തേ​ങ്ങ/​ക​രി​ക്ക് കു​ല: ജോ​ർ​ജ് മാ​ളി​യേ​ക്ക​ൽ ക​ടു​ത്തു​രു​ത്തി, തോ​മ​സ് കാ​ന്പ​ടം ക​ടു​ത്തു​രു​ത്തി, കെ.​എ. മാ​ർ​ക്കോ​സ് കാ​ക്ക​നാ​ട്ട്. പ​ഴു​ക്കാ​ക്കു​ല: പി.​ജെ. തോ​മ​സ് പു​ണ​ർ​ത്താം​കു​ന്നേ​ൽ നീ​റ​ന്താ​നം, സോ​ജ​ൻ ആ​ല​യ്ക്കാ​പ്പ​ള്ളി ചെ​മ്മ​ല​മ​റ്റം, ജ​മി​നി​ച്ച​ൻ പു​ര​യി​ട​ത്തി​ൽ അ​രു​വി​ത്തു​റ. ഏ​ത്ത​ക്കു​ല: പി.​ജെ. കു​ര്യ​ൻ പ​ന​ച്ചി​പ്പു​റം മൂ​ഴൂ​ർ, ജോ​ർ​ജ് വ​ർ​ക്കി വേ​ദ​ഗി​രി, ജി​ഷ സാ​ബു മൂ​ല​മ​റ്റം. റോ​ബ​സ്റ്റ: പ്രി​ൻ​സ് തോ​മ​സ് കു​ഴി​ത്തോ​ട്ടി​ൽ തു​രു​ത്തി​പ്പ​ള്ളി​ൽ ക​ടു​ത്തു​രു​ത്തി, വി.​സി. ആ​ന്‍റ​ണി വ​ട​ക്കേ​ത്ത​കി​ടി പ​റ​ത്താ​നം, തോ​മ​സു​കു​ട്ടി മാ​ത്യു മോ​നി​പ്പ​ള്ളി മേ​വ​ട. പാ​ള​യം​കോ​ട​ൻ: ജ​യിം​സ് അ​ട​ന്പ​ക്ക​ല്ലേ​ൽ പ​റ​ത്താ​നം, ബെ​ന്നി താ​ന്നി​യ്ക്ക​ൽ മൂ​ഴൂ​ർ, ജ​ല​ജ മൂ​ല​മ​റ്റം. ഞാ​ലി​പൂ​വ​ൻ: ജോ​ർ​ജ് മാ​ത്യു വ​ട​ക്കേ​ത്തി​കി​ടി​യി​ൽ. പൂ​വ​ൻ: കെ.​എ. മ​ർ​ക്കോ​സ് കാ​ക്ക​നാ​ട്ട് മ​റ്റ​ത്തി​പ്പാ​റ, ജി​ഷ സാ​ബു മൂ​ല​മ​റ്റം. ച​ക്ക: പി.​ജെ. തോ​മ​സ് പു​ണ​ർ​ത്താം​കു​ന്നേ​ൽ നീ​റ​ന്താ​നം, റോ​യി തോ​മ​സ് നീ​റ​ന്താ​നം, എ.​ഡി. ജോ​സ​ഫ് അ​റ​യ്ക്ക​പ​റ​ന്പി​ൽ പ​റ​ത്താ​നം. ക​പ്പ: ബെ​ന്നി അ​ഗ​സ്റ്റി​ൻ നീ​റ​ന്താ​നം, മേ​ഴ്സി മൂ​ന്നാ​ന​പ്പ​ള്ളി​ൽ ചെ​മ്മ​ല​മ​റ്റം, ഷി​ജോ വേ​ല​നി​ലം. കാ​ച്ചി​ൽ: ബേ​ബി ക​രി​ക്കാ​ട്ടി​ൽ മം​ഗ​ളാ​രാം, കെ. ​എ​സ്. ലൂ​ക്കാ മം​ഗ​ളാ​രാം, അ​ഗ​സ്റ്റി​ൻ രാ​മ​പു​രം. ചേ​ന: സി​ബി ക​ണി​യാം​പ​ടി ചെ​മ്മ​ല​മ​റ്റം, ബേ​ബി കീ​ഴൂ​ർ, ലീ​ലാ​മ്മ മു​ണ്ട​മ​റ്റം പ​റ​ത്താ​നം. പാ​വ​യ്ക്ക: വി​ൽ​സി ടോം ​മ​ല​യി​ഞ്ചി​പ്പാ​റ, ര​ശ്മി ബോ​ബി വെ​ള്ളി​കു​ളം, മേ​രി സ​ണ്ണി ചി​റ്റാ​ർ. കുന്പ​ള​ങ്ങ: ജോ​യി പു​തി​യ​കു​ന്നേ​ൽ, ര​ഞ്ജി​ത്ത് ഞാ​വ​ള്ളി​പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ക​രൂ​ർ, ബേ​ബി കീ​ഴൂ​ർ. ക​പ്പ​ള​ങ്ങ: ജോ​സ് മൂ​ന്നാ​നി, റെ​ജി കു​ള​പ്പ​ള്ളി​ൽ കു​ര്യ​നാ​ട്, ജോ​യി മാ​ത്യു പ​റ​ത്താ​നം. മ​ത്ത​ങ്ങ: വി​ശ്വ​ൻ രാ​മ​പു​രം, ലി​സി ജോ​ണി തെ​ക്കേ​ൽ കൊ​ഴു​വ​നാ​ൽ, ജ​യിം​സ് അ​ട​ന്പു​ക്ക​ല്ലു​ങ്ക​ൽ. പൈ​നാ​പ്പി​ൾ (നാ​ട​ൻ): വി​ൻ​സി മ​ല​യി​ഞ്ചി​പ്പാ​റ, സി​താ​ര ടോം ​മ​ല​യി​ഞ്ചി​പ്പാ​റ, ജി​ജി വെ​ട്ട​ത്തേ​ൽ. വെ​ള്ള​രി: ജ​ല​ജ ശ​ശി മൂ​ല​മ​റ്റം, മേ​രി സ​ണ്ണി ചി​റ്റാ​ർ, മോ​ളി സ്ക​റി​യ മൂ​ല​മ​റ്റം. ഇ​ഞ്ചി (ഒ​രു ചു​വട്): ജി​യോ പോ​ർ​ക്കാ​ട്ടി​ൽ അ​ന്പാ​റ​നി​ര​പ്പേ​ൽ, സി​ൽ​വി​യ ത​ങ്ക​ച്ച​ൻ പി​ഴ​ക്, സി​ൽ​വി​യ ത​ങ്ക​ച്ച​ൻ പി​ഴ​ക്. മ​ഞ്ഞ​ൾ: ബാ​ബു പാ​ലാ, മേ​ഴ്സി മൂ​ന്നാ​ന​പ്പ​ള്ളി​ൽ ചെ​മ്മ​ല​മ​റ്റം. പ​ട​വ​ല​ങ്ങ: ജി​ഷ സാ​ബു മൂ​ല​മ​റ്റം, മേ​രി സ​ണ്ണി ചി​റ്റാ​ർ, ചി​ന്ന​മ്മ മൂ​ല​മ​റ്റം. ചേ​ന്പ് വി​ത്ത്: ജെ​യ്സ​മ്മ സെ​ബാ​സ്റ്റ്യ​ൻ തീ​ക്കോ​യി, ജെ​യ്സി സാ​ബു മാ​വ​ടി, വി.​സി. ആ​ന്‍റ​ണി പ​റ​ത്താ​നം. ഭീ​മ​ൻ തേ​ങ്ങ: ര​ശ്മി ജോ​ബി വെ​ള്ളി​കു​ളം, ജോ​ർ​ജ് പൂ​മ​രം ക​ടു​ത്തു​രു​ത്തി, ത​ങ്ക​മ്മ സേ​വ്യ​ർ വെ​ള്ളി​കു​ളം. അ​ട​താ​പ്പ് കാ​യ്: മാ​ത്യു സി​ബി ക​ണി​യാം​പ​ടി ചെ​മ്മ​ല​മ​റ്റം, ടോ​മി ചെ​ന്പ​ക​ത്തി​നാ​ൽ ചേ​ന്നാ​ട്, അ​ഗ​സ്റ്റി​ൻ സി​ബി ക​ണി​യാം​പ​ടി ചെ​മ്മ​ല​മ​റ്റം. അ​ട​താ​പ്പ് കി​ഴ​ങ്ങ്: മേ​രി ജോ​സ​ഫ് കോ​ത​ന​ല്ലൂ​ർ, സി​ബി ക​ണി​യാം​പ​ടി ചെ​മ്മ​ല​മ​റ്റം. ചെറു​കി​ഴ​ങ്ങ്: സി​ബി ക​ണി​യാം​പ​ടി ചെ​മ്മ​ല​മ​റ്റം, ബെ​ന്നി അ​ഗ​സ്റ്റി​ൻ നീ​റ​ന്താ​നം, ബാ​ബു പാ​ലാ.