വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഗൃ​ഹ​നാ​ഥ​ന്‍റെ സം​സ്കാ​രം ഇ​ന്ന്
Monday, November 18, 2019 12:25 AM IST
രാ​​മ​​പു​​രം: ബൈ​​ക്കു​​ക​​ൾ കൂ​​ട്ടി​​യി​​ടി​​ച്ച് റോ​​ഡി​​ലേ​​ക്ക് വീ​​ണ് ക​​ഐ​​സ്ആ​​ർ​​ടി​​സി ബ​​സി​​ന് അ​​ടി​​യി​​ൽ​​പ്പെ​​ട്ട് മ​​രി​​ച്ച രാ​​മ​​പു​​രം കു​​റി​​ഞ്ഞി ഇ​​ടി​​യ​​നാ​​ൽ ഉ​​പാ​​സ​​ന​​യി​​ൽ ശ​​ശി​​ധ​​ര​​ൻ നാ​​യ​​രു​​ടെ (65) സം​​സ്കാ​​രം ഇ​​ന്ന് രാ​​വി​​ലെ 11 ന് ​​ചെ​​റു​​കു​​റി​​ഞ്ഞി​​യി​​ലു​​ള്ള വീ​​ട്ടു​​വ​​ള​​പ്പി​​ൽ ന​​ട​​ക്കും. ഭാ​​ര്യ വ​​ത്സ​​ല​​കു​​മാ​​രി പി​​ഴ​​ക് പ​​ഴ​​യ​​കു​​ള​​ത്ത് കു​​ടും​​ബാം​​ഗ​​മാ​​ണ്. മ​​ക്ക​​ൾ ധ​​ന്യ, അ​​മൃ​​ത (​​എ​​ൻജിനിയ​​റിം​​ഗ് കോ​​ളേ​​ജ് വ​​ള്ളി​​ക്കാ​​വ്), നി​​ത്യ (​​ടെ​​ക്നോ​​പാ​​ർ​​ക്ക് തി​​രു​​വ​​ന​​ന്ത​​പു​​രം). മ​​രു​​മ​​ക​​ൻ അ​​രു​​ണ്‍ (​​ല​​ഫ്റ്റ​​ണ​​ന്‍റ് കേ​​ണ​​ൽ മു​​ഴു​​പ്പി​​ല​​ങ്ങാ​​ട് ക​​ണ്ണൂ​​ർ). ക​​രു​​നാ​​ഗ​​പ്പ​​ള്ളി​​ക്ക് സ​​മീ​​പം ദേ​​ശീ​​യ പാ​​ത​​യി​​ൽ പു​​ള്ളി​​മാ​​ൻ ജം​​ഗ്ഷ​​നി​​ൽ പെ​​ട്രോ​​ൾ പ​​ന്പി​​ന് സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം.