പ്ര​​തി​​ഷേ​​ധ കൂ​​ട്ടാ​​യ്മ ന​​ട​​ത്തി
Monday, November 11, 2019 11:36 PM IST
കോ​​ട്ട​​യം: സ​​ഹ​​ക​​ര​​ണ മേ​​ഖ​​ല​​യി​​ലെ ജ​​നാ​​ധി​​പ​​ത്യ ധ്വം​​സ​​ന​​ത്തി​​നും കേ​​ര​​ള ബാ​​ങ്ക് രൂ​​പീ​​ക​​ര​​ണ​​ത്തി​​നു​​മെ​​തി​​രേ യു​​ഡി​​എ​​ഫ് ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ക​​ള​​ക്‌​ട്രേ​​റ്റി​​നു മു​​ന്നി​​ൽ പ്ര​​തി​​ഷേ​​ധ കൂ​​ട്ടാ​​യ്മ ന​​ട​​ത്തി.
സം​​സ്ഥാ​​ന സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് മു​​ൻ പ്ര​​സി​​ഡ​​ന്‍റ് കു​​ര്യ​​ൻ ജോ​​യി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. യു​​ഡി​​എ​​ഫ് ജി​​ല്ലാ ചെ​​യ​​ർ​​മാ​​ൻ സ​​ണ്ണി തെ​​ക്കേ​​ടം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച യോ​​ഗ​​ത്തി​​ൽ ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.
ജി​​ല്ലാ​പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻ കു​​ള​​ത്തു​​ങ്ക​​ൽ, യു.​​പി. ചാ​​ക്ക​​പ്പ​​ൻ, ജാ​​ൻ​​സ് കു​​ന്ന​​പ്പ​​ള്ളി, സ​​ണ്ണി പാ​​ന്പാ​​ടി, ജി.​​ഗോ​​പ​​കു​​മാ​​ർ, ജോ​​ണി ജോ​​സ​​ഫ്, വി.​​ജെ. ലാ​​ലി, ബാ​​ബു കെ.​​കോ​​ര, സു​​നു ജോ​​ർ​​ജ്, ആ​​ന്‍റ​​ണി ജേ​​ക്ക​​ബ്, എ.​​എം. മാ​​ത്യു, സാ​​ജ​​ൻ തൊ​​ടു​​ക, ചാ​​ൾ​​സ് ആ​​ന്‍റ​​ണി, കെ.​​കെ.​​രാ​​ജു, ജോ​​ർ​​ജ് ഫി​​ലി​​പ്പ്, കെ.​​കെ.​​സ​​ന്തോ​​ഷ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.