‘ഭൂ​​വി​​നി​​യോ​​ഗം കേ​​ര​​ള​​ത്തി​​ൽ പ്ര​​ശ്ന​​ങ്ങ​​ളും പ്ര​​തി​​വി​​ധി​​ക​​ളും’ സെ​​മി​​നാ​​ർ ന​​ട​​ത്തി
Tuesday, October 22, 2019 11:38 PM IST
വൈ​​ക്കം: കേ​​ര​​ള റ​​വ​​ന്യു ഡി​​പ്പാ​​ർ​​ട്ടു​​മെ​​ന്‍റ് സ്റ്റാ​​ഫ് അ​​സോ​​സി​​യേ​​ഷ​​ൻ കോ​​ട്ട​​യം ജി​​ല്ലാ സ​​മ്മേ​​ള​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു ‘ഭൂ​​വി​​നി​​യോ​​ഗം കേ​​ര​​ള​​ത്തി​​ൽ പ്ര​​ശ്ന​​ങ്ങ​​ളും പ്ര​​തി​​വി​​ധി​​ക​​ളും’ എ​​ന്ന വി​​ഷ​​യ​​ത്തെ ആ​​സ്പ​​ദ​​മാ​​ക്കി സെ​​മി​​നാ​​ർ ന​​ട​​ത്തി.
വൈ​​ക്കം ഇ​​ണ്ടം​​തു​​രു​​ത്തി​​മ​​ന​​യി​​ൽ കോ​​ട്ട​​യം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് മു​​ൻ പ്ര​​സി​​ഡ​​ന്‍റ് ടി.​​എ​​ൻ.​ ര​​മേ​​ശ​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ന്ന സെ​​മി​​നാ​​ർ സി​​പി​​ഐ ജി​​ല്ലാ സെ​​ക്ര​​ട്ട​​റി സി.​​കെ.​ ശ​​ശി​​ധ​​ര​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
സി​പി​ഐ ​വൈ​​ക്കം നി​​യോ​​ജ​​ക മ​​ണ്ഡ​​ലം സെ​​ക്ര​​ട്ട​​റി എം.​​ഡി. ബാ​​ബു​​രാ​​ജ്, സി.​​കെ.​ ആ​​ശ​ എം​എ​​ൽ​എ, ​കെ​ആ​​ർ​ഡി​എ​​സ്എ ​സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ബി.​ ​അ​​ശോ​​ക്, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് അം​​ഗം പി.​ ​സു​​ഗ​​ത​​ൻ, കെ.​ ​അ​​ജി​​ത്ത്, കെ​​ആ​​ർ​​ഡി​എ​​സ്എ സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് എ​​സ്.​​പി. സു​​മോ​​ദ്, പ്ര​​കാ​​ശ് എ​​ൻ.​ ക​​ങ്ങ​​ഴ, എ​​ൻ.​​കെ.​ ര​​തീ​​ഷ്കു​​മാ​​ർ, എ​​ൻ.​ സു​​ദേ​​വ​​ൻ, എ.​​ഡി. അ​​ജീ​​ഷ്, പി.​​ഡി.​ മ​​നോ​​ജ്,കെ.​​പി.​ ദേ​​വ​​സ്യ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.