കുഴഞ്ഞുവീണു മരിച്ചു
Monday, October 21, 2019 12:19 AM IST
ഏ​റ്റു​മാ​നൂ​ർ: എം​സി റോ​ഡി​ൽ കു​ഴ​ഞ്ഞുവീ​ണ​യാ​ൾ മ​രി​ച്ചു. കു​ഴി​പ്പ​റ​ന്പി​ൽ കു​ഞ്ഞു​മോ​നാ​ണ് (60) മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​നു ത​വ​ള​ക്കു​ഴി ജം​ഗ്ഷ​നി​ലാ​ണ് കു​ഞ്ഞു​മോ​ൻ കു​ഴ​ഞ്ഞുവീ​ണ​ത്. നാ​ട്ടു​ക​ർ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് കു​ഞ്ഞു​മോ​നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല.
ഭാ​ര്യ: കു​ഞ്ഞ​മ്മ​ണി, മ​ക്ക​ൾ: അ​രു​ണ്‍കു​മാ​ർ, അ​ഖി​ൽ കു​മാ​ർ. സം​സ്കാ​രം പി​ന്നീ​ട്