ചി​​ത്ര​​കാ​​ര കൂ​​ട്ടാ​​യ്മ
Sunday, September 22, 2019 11:01 PM IST
കോ​​ട്ട​​യം: ത​​പ​​സ്യ ക​​ലാ സാ​​ഹി​​ത്യ വേ​​ദി കോ​​ട്ട​​യ​​ത്തു ഒ​​ക്‌​ടോ​ബ​​ർ ര​​ണ്ടി​​ന് ന​​ട​​ത്തു​​ന്ന ചി​​ത്ര​​കാ​​ര സം​​ഗ​​മ​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി കോ​​ട്ട​​യ​​ത്ത് 10 കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ചി​​ത്ര​​കാ​​ര കൂ​​ട്ടാ​​യ്മ ന​​ട​​ക്കും. കോ​​ട്ട​​യം, പൊ​​ൻ​​കു​​ന്നം, ച​​ങ്ങ​​നാ​​ശേ​​രി, കു​​ട​​മാ​​ളൂ​​ർ, വൈ​​ക്കം, ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്, പാ​​ലാ, ക​​റു​​ക​​ച്ചാ​​ൽ കു​​മാ​​ര​​ന​​ല്ലൂ​​ർ, മ​​ണ​​ർ​​കാ​​ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് കൂ​​ട്ടാ​​യ്മ ന​​ട​​ക്കു​​ന്ന​​ത്. സം​​സ്ഥാ​​ന ജി​​ല്ലാ നേ​​താ​​ക്ക​​ൾ കൂ​​ട്ടാ​​യ്മ​​യി​​ൽ പ​​ങ്കെ​​ടു​​ക്കും.

താ​​ത്കാ​ലി​​ക അ​​ധ്യാ​​പ​​ക ഒ​​ഴി​​വ്

കു​​മ​​ര​​കം: ഗ​​വ​​ണ്‍​മെ​​ന്‍റ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി വി​​ഭാ​​ഗ​​ത്തി​​ൽ കൊ​​മേ​​ഴ്സ് (ജൂ​​ണി​​യ​​ർ) വി​​ഭാ​​ഗ​​ത്തി​​ൽ താ​​ത്കാ​ലി​​ക അ​​ധ്യാ​​പ​​ക​​രു​​ടെ ഒ​​ഴി​​വു​​ണ്ട്. 25നു ​​രാ​​വി​​ലെ 11ന് ​​സ്കൂ​​ൾ ഓ​​ഫീ​​സി​​ൽ ന​​ട​​ത്തു​​ന്ന ഇ​​ന്‍റ​​ർ​​വ്യു​​വി​​ൽ ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ അ​​സ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ സ​​ഹി​​തം ഹാ​​ജ​​രാ​​ക​​ണം.