സൗ​​ജ​​ന്യ വൈ​​ദ്യ​​പ​​രി​​ശോ​​ധ​​ന ക്യാ​​ന്പ്
Sunday, August 25, 2019 10:52 PM IST
വൈ​​ക്കം: തോ​​ട്ട​​കം സെ​​ന്‍റ് ഗ്രി​​ഗോ​​റി​​യോ​​സ് ദേ​​വാ​​ല​​യ ശ​​താ​​ബ്ദി ആ​​ഘോ​​ഷ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ന​​ട​​ത്തു​​ന്ന 100 ദി​​ന ക​​ർ​​മ പ​​ദ്ധ​​തി​​യോ​​ട​​നു​​ബ​​ന്ധി​​ച്ചു സൗ​​ജ​​ന്യ വൈ​​ദ്യ​​പ​​രി​​ശോ​​ധ​​ന ക്യാ​​ന്പ് സം​​ഘ​​ടി​​പ്പി​​ച്ചു.
വി​​കാ​​രി ഫാ. ​​ഫ്രാ​​ങ്കോ ചൂ​​ണ്ട​​ലി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ന്ന യോ​​ഗ​​ത്തി​​ൽ വൈ​​ദ്യ പ​​രി​​ശോ​​ധ​​ന ക്യാ​​ന്പ് ത​​ല​​യാ​​ഴം പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ജി. ​​റെ​​ജി​​മോ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ക്യാ​​ന്പി​​ന്‍റെ ഭാ​​ഗ​​മാ​​യി ര​​ക്ത നി​​ർ​​ണ​​യ​​വും ര​​ക്ത​​ദാ​​ന​​വും ന​​ട​​ന്നു.
ക്യാ​​ന്പി​​ന് ഡോ. ​​ഗി​​രീ​​ഷ് വി​​ഷ്ണു, ഡോ. ​​ജോ​​സ്ജോ​​ർ​​ജ്, ഡോ. ​​ഡി​​മ്മി ഹാ​​രോ​​ൾ​​ഡ്, ഡോ. ​​അ​​ൽ​​ഫോ​​ണ്‍​സ് ഫി​​ലി​​പ്പ്, ഡോ. ​​കൊ​​ച്ചു​​റാ​​ണി അ​​ല​​ക്സ്, ഡോ.​​ആ​​ൻ​​സ​​ൻ ബോ​​ബ​​ൻ, ഡോ. ​​റ​​ഷീ​​ദ്, ഡോ. ​​എം.​​കെ. ബീ​​ന, ഡോ. ​​ബ്രീ​​സ് ടോ​​മി, ഡോ. ​​സ്വ​​പ്ന സ​​നി​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.
സെ​​പ്റ്റം​​ബ​​റി​​ൽ ആ​​സ്റ്റ​​ർ മെ​​ഡി​​സി​​റ്റി​​യു​​മാ​​യി സ​​ഹ​​ക​​രി​​ച്ചു 18 വ​​യ​​സി​​ൽ താ​​ഴെ​​യു​​ള്ള കു​​ട്ടി​​ക​​ൾ​​ക്ക് ഹൃ​​ദ്രോ​​ഗ പ​​രി​​ശോ​​ധ​​ന​​യും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ന്ന അ​​സു​​ഖ​​ബാ​​ധി​​ത​​ർ​​ക്കു സൗ​​ജ​​ന്യ നി​​ര​​ക്കി​​ൽ ശ​​സ്ത്ര​​ക്രി​​യ​​യും തു​​ട​​ർ ചി​​കി​​ത്സ​​യും ന​​ട​​ത്തും.
ട്ര​​സ്റ്റി​​മാ​​രാ​​യ ജോ​​യി ചെ​​ത്തി​​യി​​ൽ, ജേ​​ക്ക​​ബ് മ​​ണ​​ലേ​​ട​​ത്ത്, പ്രോ​​ഗ്രാം ക​​ണ്‍​വീ​​ന​​ർ റോ​​ജ​​ൻ ആ​​റ്റു​​പു​​റം തു​​ട​​ങ്ങി​​യ​​വ​​ർ സം​​ബ​​ന്ധി​​ച്ചു.