അ​ടി​യ​ന്ത​ര സ​ഹാ​യ​ം: ഒരാൾപോലും ഒ​ഴി​വാ​ക്ക​പ്പെ​ട​രു​തെ​ന്ന് മ​ന്ത്രി
Friday, August 23, 2019 10:49 PM IST
കോ​ട്ട​യം: പ്ര​കൃ​തി ക്ഷോ​ഭ ദു​രി​ത ബാ​ധി​ത​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​ധ​ന​മാ​യി സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച പ​തി​നാ​യി​രം രൂ​പ ന​ൽ​കു​ന്ന​തി​നു​ള്ള പ​ട്ടി​ക ത​യ്യാ​റാ​ക്കു​ന്പോ​ൾ അ​ർ​ഹ​രാ​യ ഒ​രാ​ൾ പോ​ലും ഒ​ഴി​വാ​ക്ക​പ്പെ​ട​രു​തെ​ന്ന് ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​ന് ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യ​ത്.