സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ പെ​ന്‍ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സ​മ്മേ​ള​നം
Sunday, March 26, 2023 12:31 AM IST
കോ​ട്ട​യം: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ പെ​ന്‍ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ 21 -ാമ​ത് ജി​ല്ലാ സ​മ്മേ​ള​നം ബേ​ക്ക​ര്‍ മെ​മ്മോ​റി​യ​ല്‍ എ​ല്‍പി സ്‌​കൂ​ളി​ല്‍ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ റീ​ജ​ണ​ല്‍ മാ​നേ​ജ​ര്‍ ബി. ​ബി​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ന്‍. വി​ശ്വ​നാ​ഥ​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കോ​ട്ട​യം സ​ബ് ക​ള​ക്ട​ര്‍ സ​ഫ്‌​ന ന​സ​റു​ദ്ദീ​ന്‍, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, ചീ​ഫ് മാ​നേ​ജ​ര്‍ (എ​ച്ച്.​ആ​ര്‍.) വി.​കെ. അ​ക്ബ​ര്‍, ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഹെ​ന്‍‌​റി ജോ​ണ്‍, എ​ജി​എ​സ് കെ.​പി. രാ​ജ​ശേ​ഖ​ര​ന്‍, ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എം. ജേ​ക്ക​ബ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം റൈ​സാ ബീ​ഗം, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​പി. പു​ഷ്‌​ക​ര​ന്‍, എം.​ജി. രാ​ഘ​വ​ന്‍, മാ​ത്യു അ​ട​യ്ക്കാ​മു​ണ്ട​യ്ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.