തു​​​​ല്യ​​​ജോ​​​​ലി​​​​ക്ക് തു​​​​ല്യ​​​​വേ​​​​ത​​​​നം അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണം: എ​​​​ൻ​​​​എ​​​​ച്ച്എം എം​​​​പ്ലോ​​​​യി​​​​സ് യൂ​​​​ണി​​​​യ​​​​ൻ
Monday, August 8, 2022 12:03 AM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: നാ​​​​ഷ​​​​ണ​​​​ൽ ഹെ​​​​ൽ​​​​ത്ത് മി​​​​ഷ​​​​ന്‍റെ കീ​​​​ഴി​​​​ലു​​​​ള്ള ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കു തു​​​​ല്യ​​​ജോ​​​​ലി​​​​ക്ക് തു​​​​ല്യ​​​​വേ​​​​ത​​​​നം അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് എ​​​​ൻ​​​എ​​​​ച്ച്എം ​എം​​​​പ്ലോ​​​​യീ​​​​സ് യൂ​​​​ണി​​​​യ​​​​ൻ സി​​​ഐ​​​ടി​​​യു ജി​​​​ല്ലാ സ​​​​മ്മേ​​​​ള​​​​നം പ്ര​​​​മേ​​​​യ​​​​ത്തി​​​​ലൂ​​​​ടെ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. പെ​​​​രു​​​​ന്ന ഇ​​​എം​​​എ​​​​സ് ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന സ​​​​മ്മേ​​​​ള​​​​നം സി​​​ഐ​​​ടി​​​യു അ​​​​ഖി​​​​ലേ​​​​ന്ത്യ വ​​​​ർ​​​​ക്കിം​​​​ഗ് ക​​​​മ്മി​​​​റ്റി​​​​യം​​​​ഗം എ.​​​വി. റ​​​​സ​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.
ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ. ​​​​ജി. ജ്യോ​​​​തി​​​​ഷ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. കൃ​​​​ഷ്ണ​​​​കു​​​​മാ​​​​രി രാ​​​​ജ​​​​ശേ​​​​ഖ​​​​ര​​​​ൻ, കെ.​​​ഡി. സു​​​​ഗ​​​​ത​​​​ൻ, അ​​​​ഡ്വ.​​​പി.​​​എ. ന​​​​സീ​​​​ർ, ആ​​​​ർ. ലെ​​​​നി​​​​ൻ, ഡോ. ​​​​അ​​​​ജ​​​​യ് മോ​​​​ഹ​​​​ൻ, ഡോ. ​​​​വ്യാ​​​​സ് സു​​​​കു​​​​മാ​​​​ര​​​​ൻ, കെ.​​​​സി.​ ജോ​​​​സ​​​​ഫ് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.
പു​​​​തി​​​​യ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യി ഡോ.​​​​ജി. ജ്യോ​​​​തി​​​​ഷ് (പ്ര​​​​സി​​​​ഡ​​​​ന്‍റ്), അ​​​​ജി​​​​മോ​​​​ൻ (വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ്), ര​​​​ഞ്ജി​​​​നി രാ​​​​ജ് (സെ​​​​ക്ര​​​​ട്ട​​​​റി), അ​​​​ജി​​​​ൻ ലാ​​​​ൽ ജോ​​​​സ​​​​ഫ് (ജോ​​​​യി​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി), ബി​​​​ന്ദു സ​​​​ണ്ണി (ട്ര​​​​ഷ​​​​റ​​​​ർ) എ​​​​ന്നി​​​​വ​​​​രെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു.