എ​​കെ​​സി​​എ​​ച്ച്എം​​എ​​സ് പ്ര​​തി​​ഷേ​​ധി​​ച്ചു
Wednesday, July 6, 2022 1:26 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ഇ​​ന്ത്യ​​ൻ ഭ​​ര​​ണ​​ഘ​​ട​​ന​​യെ​​യും ഭ​​ര​​ണ​​ഘ​​ട​​നാ ശി​​ല്പി ഡോ.​​ബി.​​ആ​​ർ. അം​​ബേ​​ദ്ക​​റെ​​യും മ​​ന്ത്രി സ​​ജി ചെ​​റി​​യാ​​ൻ അ​​വ​​ഹേ​​ളി​ച്ച ന​​ട​​പ​​ടി​​യി​​ൽ എ​​കെ​​സി​​എ​​ച്ച്എം​​എ​​സ് പ്ര​​തി​​ഷേ​​ധി​​ച്ചു.
മ​​ന്ത്രി​​യു​​ടെ പ്ര​​സ്താ​​വ​​ന യാ​​തൊ​​രു​​കാ​​ര​​ണ​​വ​​ശാ​​ലും അം​​ഗീ​​ക​​രി​​ക്ക​​ത്ത​​ക്ക​​ത​​ല്ലെ​​ന്നു സം​​സ്ഥാ​​ന ക​​മ്മി​​റ്റി​ വി​ല​യി​​രു​​ത്തി. സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് വി.​​ആ​​ർ. രാ​​ജു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
സി.​​ഡി. മോ​​ഹ​​ന​​ൻ, വി.​​ടി.​ രാ​​ജു, വി​​നീ​​ഷ് ചേ​​ര​​മ​​ർ, എ.​​കെ. സ​​ജീ​​വ്, പി.​​കെ. ബാ​​ബു​​രാ​​ജ്, മോ​​ഹ​​ന​​ൻ ഈ​​ട്ടി​​ക്ക​​ൽ, ശ​​ശി​​കു​​മാ​​ർ വാ​​രാ​​പ്പു​​ഴ, സ​​ജി​​മോ​​ൻ റാ​​ന്നി, എ.​​കെ. ലാ​​ലു, കെ.​​കെ. ​രാ​​ജു കു​​ട്ട​​നാ​​ട്, പി.​​ഡി. ദി​​ലീ​​പ​​ൻ, സു​​രേ​​ഷ് ല​​ബ്ബ​​ക്ക​​ട, പി.​​കെ. പ്രേ​​മ​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.