ത​ക​ർ​ന്ന റോ​ഡി​ൽ വാ​​ഴ​ന​​ട്ട​തി​നു പി​ന്നാ​ലെ ചൂ​ണ്ട​യി​ട്ടും പ്ര​തി​ഷേ​ധം
Thursday, June 30, 2022 11:54 PM IST
കു​​റു​​പ്പ​​ന്ത​​റ: ത​​ക​​ർ​​ന്നു കി​​ട​​ക്കു​​ന്ന റോ​​ഡു​​ക​​ൾ ന​​ന്നാ​​ക്കാ​​ത്ത​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചു കു​​റു​​പ്പ​​ന്ത​​റ​​യി​​ൽ റോ​​ഡി​​ലെ കു​​ഴി​​യി​​ൽ വാ​​ഴ​ന​​ട്ടു പ്ര​​തി​​ഷേ​​ധി​​ച്ച​​തി​​നു പി​​ന്നാ​​ലെ മാ​​ൻ​​വെ​​ട്ട​​ത്തു ചൂ​​ണ്ട​​യി​​ട്ടു പ്ര​​തി​​ഷേ​​ധം. ത​​ക​​ർ​​ന്നു കി​​ട​​ക്കു​​ന്ന കു​​റു​​പ്പ​​ന്ത​​റ- ക​​ല്ല​​റ റോ​​ഡ് ന​​ന്നാ​​ക്കാ​​ത്ത​​തി​​നെ​​തി​​രേ​​യാ​​ണ് നാ​​ട്ടു​​കാ​​ർ റോ​​ഡി​​ലെ വെ​​ള്ളം നി​​റ​​ഞ്ഞ കു​​ഴി​​ക​​ളി​​ൽ ചൂ​​ണ്ട​​യി​​ട്ടു പ്ര​​തി​​ഷേ​​ധി​​ച്ച​​ത്.

ക​​ല്ല​​റ-​​കു​​റു​​പ്പ​​ന്ത​​റ റോ​​ഡി​​ൽ കു​​റു​​പ്പ​​ന്ത​​റ ക​​ട​​വ് മു​​ത​​ൽ മാ​​ൻ​​വെ​​ട്ടം ത​​ച്ചേ​​രി​​മു​​ട്ട് വ​​രെ​യു​ള്ള റോ​​ഡ് ത​​ക​​ർ​​ന്നു വ​​ലി​​യ കു​​ഴി​​ക​​ളു​​ണ്ടാ​​യി​​ട്ട് മാ​​സ​​ങ്ങ​​ളാ​​യി. അ​​ധി​​കൃ​​ത​​ർ​​ക്ക് പ​​രാ​​തി ന​​ൽ​​കി​​യി​​ട്ടും ന​​ട​​പ​​ടി എ​​ടു​​ക്കാ​​ത്ത​​തി​​നെ​ത്തു​​ട​​ർ​​ന്നാ​​ണ് മാ​​ൻ​​വെ​​ട്ടം ജം​​ഗ്ഷ​​ന് സ​​മീ​​പ​​മു​​ള്ള വെ​​ള്ളം നി​​റ​​ഞ്ഞു കി​​ട​​ക്കു​​ന്ന വ​​ലി​​യ കു​​ഴി​​ക​​ളി​​ൽ നാ​​ട്ടു​​കാ​​ർ ചൂ​​ണ്ട​​യി​​ടീ​​ൽ ന​​ട​​ത്തി പ്ര​​തി​​ഷേ​​ധി​​ച്ച​​ത്. ദി​​വ​​സ​​ങ്ങ​​ൾ​​ക്കു മു​​ന്പ് കു​​റു​​പ്പ​​ന്ത​​റ ക​​ട​​വി​​നു സ​​മീ​​പ​​മു​​ള്ള കു​​ഴി​​ക​​ളി​​ൽ അ​വി​​ടു​​ത്തു​​കാ​​ർ വാ​​ഴ​ന​​ട്ട് പ്ര​​തി​​ഷേ​​ധി​​ച്ചി​​രു​​ന്നു.

​ ആ​​ല​​പ്പു​​ഴ-​​കു​​റ​​വി​​ല​​ങ്ങാ​​ട് ഹൈ​​വേ​​യു​​ടെ ഭാ​​ഗ​​മാ​​യ കു​​റു​​പ്പ​​ന്ത​​റ-​​ക​​ല്ല​​റ റോ​​ഡി​​ൽ സ​​മീ​​പ​​കാ​​ല​​ത്ത് അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ൾ ന​​ട​​ത്തി​​യെ​​ങ്കി​​ലും റോ​​ഡ് വീ​​ണ്ടും ത​​ക​​ർ​​ന്നി​​രി​​ക്കു​​ക​​യാ​​ണ്. മ​​ഴ ആ​​രം​​ഭി​​ച്ച​​തോ​​ടെ റോ​​ഡി​​ൽ രൂ​​പ​പ്പെ​​ട്ടി​​രി​​ക്കു​​ന്ന കു​​ഴി​​യി​​ൽ വെ​​ള്ളം നി​​റ​​ഞ്ഞ് ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ അ​​പ​​ക​​ട​​ത്തി​​ൽ​പ്പെ​​ടു​​ന്ന​​ത് പ​​തി​​വാ​​യി. പ​​ത്തി​​ല​​ധി​​കം സ്വ​​കാ​​ര്യ ബ​​സു​​ക​​ൾ സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന വ​​ഴി​​യാ​​ണ് ത​​ക​​ർ​​ന്ന് ത​​രി​​പ്പ​​ണ​​മാ​​യി കി​​ട​​ക്കു​​ന്ന​​ത്. ടോ​​റ​​സ് ലോ​​റി​​ക​​ള​​ട​​ക്കം പ്ര​​തി​​ദി​​നം ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് വാ​​ഹ​​ന​​ങ്ങ​​ൾ ക​​ട​​ന്നു​പോ​​കു​​ന്ന വ​​ഴി​​യാ​​ണി​​ത്. മൂ​​ന്നാ​​റി​​ൽ​​നി​​ന്ന് ആ​​ല​​പ്പു​​ഴ​​യി​​ലേ​​ക്കും തി​​രി​​ച്ചും ടൂ​​റി​​സ്റ്റു​​ക​​ളു​​മാ​​യി പോ​​കു​​ന്ന വാ​​ഹ​​ന​​ങ്ങ​​ൾ സ​​ഞ്ച​​രി​​ക്കു​​ന്ന​​തും ഇ​​തി​​ലേ​​യാ​​ണ്.