പൊ​​ൻ​​കു​​ന്നം വ​​ർ​​ക്കി​യു‌​ടെ ച​​ര​​മ​​വാ​​ർ​​ഷി​​കം നാ​​ളെ
Thursday, June 30, 2022 10:53 PM IST
പാ​​ന്പാ​​ടി: ന​​വ​​ലോ​​കം സാം​​സ്കാ​​രി​​ക കേ​​ന്ദ്ര​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ പൊ​​ൻ​​കു​​ന്നം വ​​ർ​​ക്കി ച​​ര​​മ​​വാ​​ർ​​ഷി​​ക​​ദി​​നാ​​ച​​ര​​ണം നാ​​ളെ പെ​​രി​​ഞ്ചേ​​രി​​ൽ ഭ​​വ​​നാ​​ങ്ക​​ണ​​ത്തി​​ൽ ന​​ട​​ത്തും. രാ​​വി​​ലെ ഒ​​ന്പ​​തി​​ന് സ്മൃ​​തി​​മ​​ണ്ഡ​​പ​​ത്തി​​ൽ പു​​ഷ്പാ​​ർ​​ച്ച​​ന. തു​​ട​​ർ​​ന്ന് സ​​മ്മേ​​ള​​നം മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.
കെ.​​പി. ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ നാ​​യ​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ന​​വ​​ലോ​​കം അം​​ഗ​​ങ്ങ​​ളാ​​യ കാം​​പ്കോ​​സ് പ്ര​​സി​​ഡ​​ന്‍റാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​പ്പെ​ട്ട കെ.​​എം. രാ​​ധാ​​കൃ​​ഷ്ണ​​ൻ, കേ​​ര​​ള അ​​ർ​​ബ​​ൻ ആ​​ൻ​​ഡ് റൂ​​റ​​ൽ ഡെ​​വ​​ല​​പ്മെ​​ന്‍റ് ഫി​​നാ​​ൻ​​സ് കോ​​ർ​​പ​​റേ​​ഷ​​ൻ ചെ​​യ​​ർ​​മാ​​നാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​പ്പെ​ട്ട റെ​​ജി സ​​ഖ​​റി​​യ എ​​ന്നി​​വ​​രെ അ​​നു​​മോ​​ദി​​ക്കും.