ചേ​ർ​പ്പു​ങ്ക​ൽ ഫൊ​റോ​ന പ​ള്ളി​യി​ൽ ആ​ദ്യ​വെ​ള്ളി ആ​ച​ര​ണം
Thursday, June 30, 2022 10:11 PM IST
ചേ​ർ​പ്പു​ങ്ക​ൽ: മാ​ർ സ്ലീ​വാ ഫൊ​റോ​ന പ​ള്ളി​യി​ൽ ആ​ദ്യ​വെ​ള്ളി​യാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നു പു​ല​ർ​ച്ചെ 4.00, 5.00, 6.30, 7.30, 8.45, 9.30, 11,1 2.15, 2.15, 3.30, 5.00, രാ​ത്രി 7.00 എ​ന്നീ സ​മ​യ​ങ്ങ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും നൊ​വേ​ന​യും ന​ട​ക്കും. വൈ​കു​ന്നേ​രം 6.15ന് ​ദൈ​വ​ക​രു​ണ​യു​ടെ ജ​പ​മാ​ല​യും തു​ട​ർ​ന്നു പ്ര​ദ​ക്ഷി​ണ​വും ഉ​ണ്ടാ​യി​രി​ക്കും. പാ​ലം നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ കോ​ട്ട​യം ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന​വ​ർ കു​മ്മ​ണ്ണൂ​രി​ൽ നി​ന്നും ചെ​ന്പി​ളാ​വ് വ​ഴി​യും പാ​ലാ ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന​വ​ർ മു​ത്തോ​ലി​ക്ക​വ​ല​യി​ൽ​നി​ന്നു ക​ട​വു വ​ഴി​യും പ​ള്ളി​യി​ലെ​ത്ത​ണം.

താ​ത്കാ​ലി​ക
നി​യ​മ​നം

കോ​ട്ട​യ്ക്ക​പ്പു​റം: കോ​ട്ട​യ്ക്ക​പ്പു​റം ഗ​വ. യു​പി സ്കൂ​ളി​ൽ ഒ​ഴി​വു​ള്ള യു​പി​എ​സ്ടി ത​സ്തി​ക​യി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​വാ​ൻ താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ഇ​ന്ന് രാ​വി​ലെ 11ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ ന​ട​ത്തും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ കെ-​ടെ​റ്റ് പാ​സാ​യി​രി​ക്ക​ണം. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും അ​റ്റ​സ്റ്റു ചെ​യ്ത പ​ക​ർ​പ്പു​ക​ളും സ​ഹി​തം രാ​വി​ലെ 10.30ന് ​സ്കൂ​ളി​ൽ എ​ത്തി​ച്ചേ​ര​ണം.