എൽബിഎസിൽ കംപ്യൂട്ടർ കോഴ്സുകൾ
Tuesday, June 28, 2022 10:56 PM IST
ഏ​​​​​റ്റു​​​​​മാ​​​​​നൂ​​​​​ർ: എ​​​​​ൽ​​​​​ബി​​​​​എ​​​​​സ് സെ​​​​​ന്‍റ​​​​​ർ ഫോ​​​​​ർ സ​​​​​യ​​​​​ൻ​​​​​സ് ആ​​​​​ൻ​​​​​ഡ് ടെ​​​​​ക്നോ​​​​​ള​​​​​ജി​​​​​യു​​​​​ടെ ഏ​​​​​റ്റു​​​​​മാ​​​​​നൂ​​​​​ർ ഉ​​​​​പ​​​​​കേ​​​​​ന്ദ്ര​​​​​ത്തി​​​​​ൽ ജൂ​​​​​ലൈ​​​​​യി​​​​​ൽ ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന ഇ​​​​​ന്‍റ​​​ഗ്രേ​​​​​റ്റ​​​​​ഡ് ഡി​​​​​പ്ലോ​​​​​മ ഇ​​​​​ൻ കം​​​​​പ്യൂ​​​​​ട്ട​​​​​ർ ഹാ​​​​​ർ​​​​​ഡ് വേ​​​ർ മെ​​​​​യി​​​​​ന്‍റ​​​​​ന​​​​​ൻ​​​​​സ് ആ​​​​​ൻ​​​​​ഡ് നെ​​​​​റ്റ്‌​​​വ​​​​​ർ​​​​​ക്കിം​​​​​ഗ്, ഡാ​​​​​റ്റാ എ​​​​​ൻ​​​​​ട്രി ആ​​​​​ൻ​​​​​ഡ് ഓ​​​​​ഫീ​​​​​സ് ഓ​​​​​ട്ടോ​​​​​മേ​​​​​ഷ​​​​​ൻ കോ​​​​​ഴ്സു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷി​​​​​ക്കാം. എ​​​​​സ്എ​​​​​സ്എ​​​​​ൽ​​​​​സി​​​​​യാ​​​​​ണ് യോ​​​​​ഗ്യ​​​​​ത.
ടാ​​​​​ലി വി​​​​​ത്ത് ജി​​​​​എ​​​​​സ്ടി കോ​​​​​ഴ്സി​​​​​ലേ​​​​​ക്ക് പ്ല​​​​​സ്ടു ​​കൊ​​​​​മേ​​​​​ഴ്സ് പ​​​ഠി​​​ച്ചു വി​​​ജ​​​യി​​​ച്ച വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ​​​​​ക്ക് അ​​​​​പേ​​​​​ക്ഷി​​​​​ക്കാം.
എ​​​​​സ്‌​​​​​സി, എ​​​​​സ്ടി, ഒ​​​​​ഇ​​​​​സി വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ​​​​​ക്ക് ഫീ​​​​​സ് സൗ​​​​​ജ​​​​​ന്യ​​​​​മു​​​​​ണ്ട്.
0481 2534820, 9495850898. www.lbscentre.kerala.gov.in