ലൈ​​സ​​ൻ​​സ് നേ​​ട​​ണം
Friday, May 27, 2022 1:51 AM IST
കോ​​ട്ട​​യം: ജി​​ല്ല​​യി​​ലെ മ​​ത്സ്യ​​വി​​ത്ത് ഫാ​​മു​​ക​​ൾ, ഹാ​​ച്ച​​റി​​ക​​ൾ, ഇ​​റ​​ക്കു​​മ​​തി-​​ക​​യ​​റ്റു​​മ​​തി-​​സം​​ഭ​​ര​​ണ-​​വി​​പ​​ണ​​ന കേ​​ന്ദ്ര​​ങ്ങ​​ൾ എ​​ന്നി​​വ കേ​​ര​​ള മ​​ത്സ്യ​​വി​​ത്ത് നി​​യ​​മം 2014 പ്ര​​കാ​​രം ഫി​​ഷ​​റീ​​സ് വ​​കു​​പ്പി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത് ലൈ​​സ​​ൻ​​സ് നേ​​ട​​ണം. അ​​ല്ലാ​​ത്ത​പ​​ക്ഷം ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്ന് ഫി​​ഷ​​റീ​​സ് ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്‌​ട​​ർ അ​​റി​​യി​​ച്ചു. ഫോ​ൺ: 9074392350.